May 15, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: റൈഡിങ് കമ്മ്യൂണിറ്റിക്ക് വേണ്ടി ഹോണ്ടണ്‍ മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ അടുത്തകാലത്ത് സ്ഥാപിച്ച ഡ്രീമേഴ്സ് കഫേയിലേക്ക് റൈഡര്‍മാരെ സ്വാഗതം ചെയ്തു. ഹരിയാനയിലെ മനേസറിലുള്ള ഹോണ്‍ണ്ട ഗ്ലോബല്‍ റിസോഴ്സ് ഫാക്ടറിയിലാണ് ഡ്രീമേഴ്സ് കഫേ സ്ഥിതി ചെയ്യുന്നത്.
2022-2023 സാമ്പത്തികവർഷത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മുഴുവൻ ഓഫീസുകളും ഇ - ഓഫീസ് സംവിധാനത്തിലേക്ക് മാറുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വകുപ്പിന് കീഴിലുള്ള 71 ഓഫീസുകളുടെ ഇ - ഓഫീസ് പ്രവർത്തന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ലോക രക്തദാത ദിനാചരണം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും ജൂണ്‍ 14 ലോക രക്തദാത ദിനം തിരുവനന്തപുരം: രക്തദാനത്തിലൂടെ അനേകം ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതിനോടൊപ്പം രക്തദാതാവിനും നിരവധി ഗുണങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊച്ചി: റബര്‍ ബോർഡിന്റെ ഏറ്റവും പുതിയ ഇ-ട്രേഡിങ് പ്ലാറ്റ്‌ഫോം ആയ ‘എംറൂബ്’ ന്റെ ഔദ്യോഗിക ബാങ്കിങ് പങ്കാളിയായി ഫെഡറല്‍ ബാങ്കിനെ തെരഞ്ഞെടുത്തു.
കൊച്ചി: കോയമ്പത്തൂരിലെ കാരി മോട്ടോര്‍സ്പീഡ് വേയില്‍ സമാപിച്ച എംആര്‍എഫ് എംഎംഎസ്സി എംഎഫ്എസ്സിഐ ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ (ഐഎന്‍എംആര്‍സി) ആദ്യ റൗണ്ട് മത്സരങ്ങളില്‍ മികച്ച പ്രകടനവുമായി ഹോണ്ടയുടെ യുവ റൈഡര്‍മാര്‍.
കൊവിഡിന്റെ വരവോടെ ഡിജിറ്റൽ പഠനത്തിലേക്ക് മാറിയ കുട്ടികൾ വീണ്ടും ക്ലാസ് മുറികളിലേക്ക് എത്തിയിരിക്കുകയാണ്.
ഇസ്ലാമാബാദ്: ധനക്കമ്മി നിയന്ത്രിക്കുന്നതിനും അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) സഹായം സുഗമമായി ലഭിക്കാനും കര്‍ശ്ശന സാമ്പത്തിക നിയന്ത്രണങ്ങളിലേക്ക് പാകിസ്ഥാന്‍.
ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിക്ക് മുന്‍പാകെ ഹാജരാകുന്ന രാഹുൽ ഗാന്ധിക്കൊപ്പം നാളെ ഇഡി ഓഫീസിലേക്ക് കോൺഗ്രസ് നടത്താനിരുന്ന പ്രതിഷേധ മാർച്ചിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചു. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഏറ്റവും മികച്ച ഗുണനിലവാരമുള്ള ചികിത്സ കുറഞ്ഞ സമയത്തിനുള്ളില്‍ ഉറപ്പാക്കുക ലക്ഷ്യം മുന്‍കൂട്ടിയറിയിക്കാതെ മന്ത്രി വീണാ ജോര്‍ജ് രാത്രിയില്‍ സന്ദര്‍ശിച്ചു തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലെ സേവന നിലവാരം ഏറ്റവും മികച്ചതാക്കുന്നതിന് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷേറ്റീവ് നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ബാലവേല സംബന്ധിച്ച് വിവരം നല്‍കുന്ന വ്യക്തിയ്ക്ക് 2500രൂപ പാരിതോഷികം ജൂണ്‍ 12 അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും ബാലവേല പൂര്‍ണമായും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.