July 21, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: ലോകത്തെ ഏറ്റവും വലിയ ബേക്ക്ഡ് ഫുഡ് കമ്പനിയും ഇന്ത്യയിലെ ഏറ്റവും വലിയ ബ്രെഡ് ഉല്‍പ്പാദകരുമായ ഗ്രൂപ്പോ ബിംബോ അഞ്ചു ലക്ഷം ബ്രെഡ് പീസിന് തുല്ല്യമായ ബേക്കറി ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ ഫുഡ് ബാങ്കിങ് നെറ്റ് വര്‍ക്കിലൂടെ വിതരണം ചെയ്തു.
കൊച്ചി: സ്നേഹത്തെക്കുറിച്ചാണ് പറയുന്നതെങ്കില്‍ തനിഷ്ക് ഡയമണ്ട് പോലെ അത് പറയുന്ന മറ്റൊന്നുണ്ടാവില്ല. വാലെന്‍റൈന്‍സ് ദിനം അടുത്തെത്തിയിരിക്കെ സ്നേഹത്തെ കൂടുതല്‍ തിളങ്ങുന്നതാക്കാന്‍ തനിഷ്ക് മനോഹരമായ ഡയമണ്ട് ആഭരണങ്ങളുടെ വിപുലമായ ശേഖരമായ ഗിഫ്റ്റ് ഓഫ് ചോയ്സ് അവതരിപ്പിക്കുകയാണ്.
കൊച്ചി: 'ജോയ് ഇ-ബൈക്കിന്‍റെ' നിര്‍മ്മാതാക്കളായ വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് പുതുതായി അവതരിപ്പിച്ച അതിവേഗ ഇ-സ്കൂട്ടര്‍ മിഹോസിന് ബുക്കിംഗ് പ്രഖ്യാപിച്ച് 15 ദിവസത്തിനകം 18,600 ബുക്കിംഗുകള്‍ ലഭിച്ചു.
മുംബൈ: സ്കോഡയുടെ ഇലക്ട്രിക് എസ് യു വിയായ എൻയാക് ആർ എസ് 4 ഐസ് കട്ടയിൽ 7.351 കിലോ മീറ്റർ ദൂരം തെന്നിക്കൊണ്ട് രണ്ട് ഗിന്നസ് ലോക റെക്കാഡുകൾ സൃഷ്ടിച്ചു.
ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ചു.കോട്ടയം മെഡിക്കല്‍ കോളജിന്റെ ചരിത്രത്തിലാദ്യം ഹൃദയം തുറക്കാതെ രക്തക്കുഴലുകളില്‍ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റര്‍) ഹൃദയ വാല്‍വ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ ടാവി വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി. കോട്ടയം മെഡിക്കല്‍ കോളജില്‍ ഇതാദ്യമായാണ് ടാവി ശസ്ത്രക്രിയ നടക്കുന്നത്.
തിരുവനന്തപുരം; കെഎസ്ആർടിസിയുടെ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി നടപ്പാക്കി വിജയിച്ച യാത്രാഫ്യൂവൽസ് പദ്ധതി ഇനി വികാസ് ഭവനിലും. കെഎസ്ആർടിസി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനുമായി സഹകരിച്ച് ആരംഭിക്കുന്ന ആദ്യ ഔട്ട്ലൈറ്റാണ് വികാസ് ഭവനിലേത്. നേരത്തെ ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് 12 ഔട്ട്ലെറ്റുകൾ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ ആരംഭിച്ചിരുന്നു.
ദേശീയം: വിഷയങ്ങൾ എളുപ്പമാക്കുന്നതിനും വിദ്യാർത്ഥികളെ എൻസിഇആർടി സിലബസിനോട് അടുപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയിലെ മുൻനിര ടെസ്റ്റ് പ്രിപ്പറേറ്ററി സേവനദാതാവായ ആകാശ് ബൈജൂസ്, നീറ്റ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവർക്കായി നോ യുവർ എൻസിഇആർടി (KYN) ടൂൾ കിറ്റ് പുറത്തിറക്കി.
തിരുവനന്തപുരം; കേരളത്തിൽ റോട്ടറി ഇന്റർനാഷണൽ നടത്തി വന്ന പ്രവർത്തനങ്ങൽ ലോക ശ്രദ്ധയാകർഷിച്ചവയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. കോവിഡ് സമയത്ത് ചികിത്സാ സേവന വിഭഗങ്ങിലായി 15 കോടിയിൽ അധികം രൂപയുടെ പ്രവർത്തനങ്ങളും, ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ച് ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾ തടയാനായി കേരള പോലീസുമായി സഹകരിച്ച് ആൽക്കോ വാഹനം നൽകിയത് ഉൾപ്പെടെയുള്ള ലോകോത്തരത്തിൽ തന്നെ ചർച്ചതായിരുന്നു.
തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ സംസ്ഥാന വ്യാപകമായി അതിഥി തൊഴിലാളി ലേബർ ക്യാമ്പുകളിൽ പരിശോധന നടത്തി. വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന നൂറിൽപരം സ്ഥലങ്ങളും ഉദ്യോഗസ്ഥർ സന്ദർശിച്ചു.
ആരോഗ്യ സംരക്ഷണത്തില്‍ വിളര്‍ച്ച ഒഴിവാക്കേണ്ടത് അനിവാര്യം തിരുവനന്തപുരം: വിളര്‍ച്ച മുക്ത കേരളത്തിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 18ന് കണ്ണൂരില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad