July 22, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: പുലയനാര്‍കോട്ട നൊഞ്ചുരോഗ ആശുപത്രിയിലും കോഴിക്കോട് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 47.93 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊച്ചി: ഈ വര്‍ഷത്തെ ടൈറ്റന്‍ ബിസിനസ് അവാര്‍ഡ്സിലെ ഏറ്റവും മികച്ച റിവാര്‍ഡ്സ് ആന്‍റ് റെകഗ്നിഷന്‍ സ്ട്രാറ്റജി വിഭാഗത്തിലുള്ള ഗോള്‍ഡ് അവാര്‍ഡിന് സീ എന്‍റര്‍ടൈന്‍മെന്‍റ് എന്‍റര്‍പ്രൈസസ് അര്‍ഹമായി.
കൊച്ചി: ലോകോത്തര കമ്പനികളുടെ ടയർ വിതരണക്കാരായ വൈസിഎന്‍ കേരളത്തിൽ സാന്നിധ്യം ശക്തമാക്കുന്നതിൻ്റെ ഭാഗമായി പ്രമുഖ ടയര്‍ ഡീലര്‍ഷിപ്പായ കെകെഎസ് ടയേഴ്‌സുമായി കൈകോർത്തു.
പൊള്ളലേറ്റവര്‍ക്ക് നൂതന ചികിത്സാ സംവിധാനം തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നൂതന സംവിധാനങ്ങളോട് കൂടിയ ബേണ്‍സ് ഐസിയു പ്രവര്‍ത്തന സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊള്ളലേറ്റവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍ ഇതേറെ സഹായിക്കും.
കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്ക് യുഎഇയില്‍ വിജയകരമായ പ്രവര്‍ത്തനം 15 വര്‍ഷം പിന്നിട്ടു.
'ഡിജിറ്റല്‍ ഹെല്‍ത്ത്' സമയബന്ധിതമായി സാക്ഷാത്ക്കരിക്കും ക്യൂ നില്‍ക്കാതെ ആശുപത്രി അപ്പോയ്‌മെന്റെടുക്കാം വളരെയെളുപ്പം തിരുവനന്തപുരം: സംസ്ഥാനത്തെ 509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ 283 ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം സജ്ജമാക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്.
പാൻ ഇന്ത്യൻ താരം പ്രഭാസ് - കൃതി സനോൻ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട വാർത്തകൾ അടിസ്ഥാനരഹിതമെന്ന് പ്രഭാസുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
കൊച്ചി: എബിബി എഫ്ഐഎ ഫോര്‍മുല ഇ ലോക ചാമ്പ്യന്‍ഷിപ്പിന്റെ നാലാം റൗണ്ടില്‍ നിസ്സാന്റെ ഫോര്‍മുല ഇ ടീം മത്സരിക്കും. സീസണ്‍ 9ലെ നാല് പുതിയ വേദികളില്‍ ആദ്യ വേദിയാണ് ഇന്ത്യയിലേത്.ശനിയാഴ്ച്ച ഹൈദരാബാദില്‍ നടക്കുന്ന പ്രീയില്‍ നിസാന്‍ ഇ ഫോര്‍സ് 4 പങ്കെടുക്കും.
ഇന്ത്യ: മുൻനിര ഫുഡ് ബ്രാൻഡായ മദേഴ്‌സ് റെസിപ്പി, ഗ്ലോബൽ സോസുകൾക്കുള്ള ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് മനസ്സിലാക്കി, 'റെസിപ്പി' എന്ന ബ്രാൻഡിന് കീഴിൽ തങ്ങളുടെ പുതിയ വിഭാഗമായ "എക്‌സോട്ടിക് ഗ്ലോബൽ സോസുകൾ" പുറത്തിറക്കി.
കൊച്ചി: സംസ്ഥാനത്തെ ഐടി, ഫിനാന്‍ഷ്യല്‍, ഇന്‍വെസ്റ്റ്മെന്‍റ് മേഖലകളുടെ സമഗ്രവികസനക്കുതിപ്പിന് കരുത്ത് പകര്‍ന്ന് കൊച്ചി ഇന്‍ഫോപാര്‍ക്കുമായി കൈകോര്‍ത്ത് ജിയോജിത്.
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad