തിരു : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ആയി ചേർന്ന് വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് ഇന്ന് നിയമസഭയില്‍ പറഞ്ഞു. വ്യവസായ വകുപ്പിന്റെ ചർച്ച ക്ക് നിയമ സഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.എo. എസ്. എം. ഈ. ക്ലസ്റ്റര്‍ സംവിധാനം ശക്തിപ്പെടുത്തും. സൂക്ഷ്മ ചെറുകിട ക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. കൈത്തറി, കയര്‍, കശുവണ്ടി മേഖല കളില്‍ മാറ്റം വരുത്തും. അടുത്ത അധ്യയന വര്‍ഷ തെക്കുള്ള കൈത്തറി യൂണിഫോം ഇപ്പൊഴേ തയ്യാറായി കഴിഞ്ഞു എന്ന് മന്ത്രി അറിയിച്ചു.