December 08, 2024

Login to your account

Username *
Password *
Remember Me
വിനോദം

വിനോദം (401)

*ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ച് വിജയ്; ആദ്യ മണിക്കൂറിൽ തന്നെ ഫോളോവേഴ്‌സിന്റെ ഒഴുക്ക്
കേരളത്തിലെ തൊഴിൽ മേഖലയെയും തൊഴിലാളികളെയും കുറിച്ച് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച ലേഖനങ്ങൾക്ക് കിലെ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ്) അവാർഡ് നൽകുന്നു.
നടൻ ഇന്നസെന്റിന്റെ നിര്യാണത്തോടെ നഷ്ടമായത് മലയാള ചലച്ചിത്ര രംഗത്തെ പകരക്കാരില്ലാത്ത അഭിനയചക്രവർത്തിയെയെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.
തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയെ കരിക്കകത്തമ്മ പുരസ്കാരം നൽകി ആദരിച്ചു.
പ്രശാന്ത് അലക്‌സാണ്ടറും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ‘പുരുഷ പ്രേതം’ മാര്‍ച്ച് 24 മുതല്‍ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലൈവില്‍ സ്ട്രീം ചെയ്യും.
വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ ആദ്യമായി നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ നാളെ വിതരണം ചെയ്യും.
ആശാ ശരത്തിന്റെ മകളും നടിയും നർത്തകിയുമായ ഉത്തര വിവാഹിതയായി.
പ്രേക്ഷകർ കാത്തിരുന്ന ഫഹദ് ഫാസിൽ ചിത്രം പാച്ചുവും അത്ഭുതവിളക്കും ഏപ്രിൽ 28 ന് റിലീസ് ചെയ്യും.
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ, തിരുവനന്തപുരം ജില്ലാ പ്രോജക്ട് മോണിറ്ററിങ് യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് നടത്തുന്ന അഗ്രത 2023-ലേക്ക് നോമിനേഷനുകൾ ക്ഷണിച്ചു.
മാലിദ്വീപ് നാഷണൽ യൂണിവേഴ്‌സിറ്റി മെയിൻ സിറ്റി കാമ്പസിൽ 11, 12 തീയതികളിൽ നടന്ന IEEE IAS ഗ്ലോബൽ കോൺഫറൻസിൽ (GlobConHT-2023) റിന്യൂവബിൾ എനർജി, ഹൈഡ്രജൻ ടെക്‌നോളജിസ് എന്നീ വിഷയങ്ങളിൽ ചർച്ച നടന്നിരുന്നു.