May 15, 2025

Login to your account

Username *
Password *
Remember Me
വിനോദം

വിനോദം (446)

മുംബൈയിലെ യോഗ ഇൻസ്റ്റിറ്റ്യൂട്ടിൽ “സ്ത്രീകൾക്കായി യോഗ ദിനം” സംഘടിപ്പിച്ചുകൊണ്ടാണ് ബാങ്ക് ആഘോശങ്ങൾക്കു തുടക്കമിട്ടത്. തുടർന്ന്, 'സ്വയം പ്രതിഫലനത്തിന്റെ പ്രാക്ടീസ് & പവർ' എന്ന വിഷയത്തിൽ ഒരു വെബിനാർ നടന്നു.
തിരുവനന്തപുരം: 2022ലെ സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരങ്ങള്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു.
ആഗോള തലത്തിൽ അതിവേഗം വളർന്നുക്കൊണ്ടിരിക്കുന്ന എൻജിനീയറിങ് സേവന കമ്പനിയായ ക്വസ്റ്റ് ഗ്ലോബൽ രാജ്യത്തെ മികച്ച തൊഴിലിടങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു. തുടർച്ചയായ രണ്ടാം തവണയാണ് കമ്പനിക്ക് ഇത്തരത്തിലൊരു അംഗീകാരം ലഭിക്കുന്നത്.
ഉജ്ജ്വല തിരിച്ചുവരവിനൊരുങ്ങി ഹോളിവുഡ് ഐക്കൺ അർണോൾഡ് ഷ്വാസ്‌നെഗറിൻ്റെ ആദ്യ നെറ്റ്ഫ്ലിക്സ് സീരീസായ ഫുബാറിൻ്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
കാന്താര എന്ന പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രത്തില്‍ കഥയുടെ കേന്ദ്ര സ്ഥാനത്ത് നിന്ന ഒന്നായിരുന്നു പഞുരുളി തെയ്യം.
നീണ്ട 6 വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഭാവനയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രം.
കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ ഭാവന ഷറഫുദ്ദിൻ ചിത്രം 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' നെക്കുറിച്ചുള്ള സംവിധായകൻ മേജർ രവിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. മനുഷ്യബന്ധങ്ങളെ കൂട്ടിയിണക്കുന്ന മനോഹര ചിത്രമെന്നാണ് മേജർ രവി ഫേസ്ബുക്കിൽ കുറിച്ചത്.
തിരുവനന്തപുരം:വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ സംഘടിപ്പിക്കുന്ന പ്രതിമാസ സാംസ്‌കാരിക പരിപാടി ഫാബുലസ് ഫെബ്രുവരി ഇന്ന് സമാപിക്കും.
മലയാള സിനിമയില്‍ ആറ് വര്‍ഷത്തിന് ശേഷം സജീവമാകുന്ന ഭാവനയ്ക്ക് ആശംസകളുമായി പ്രമുഖര്‍. മാധവന്‍, കുഞ്ചാക്കോ ബോബന്‍, ജാക്കി ഷെറോഫ്, ജിതേഷ് പിള്ള, പാര്‍വ്വതി തിരുവോത്ത്, ടൊവിനോ തോമസ്, മഞ്ജുവാര്യര്‍ തുടങ്ങിയവരുടെ വീഡിയോ സന്ദേശമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
മമ്മൂട്ടി കമ്പനി നിർമിക്കുന്ന നാലാമത്തെ ചിത്രമായ ‘കണ്ണൂർ സ്ക്വാഡി’ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി തന്നെ തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അവതരിപ്പിച്ചു.