May 04, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: കോവിഡ് മഹാമാരി പ്രതികൂലമായി ബാധിച്ച കേരളത്തിലെ ഐ.ടി മേഖല തിരിച്ചുവരവിന്‍റെ പാതയില്‍. കോവിഡ് വ്യാപനത്തെ മുന്‍നിര്‍ത്തി പൂര്‍ണ്ണമായും വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറിയ വിവിധ ഐ.ടി കമ്പനികളിലെ ജീവനക്കാര്‍ തിരികെ ഓഫീസില്‍ എത്തി തുടങ്ങി.
കൊച്ചി : സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ലാൻഡ്‌സ് എൻഡിന്റെയും റോട്രാക്ട ക്ലബ് കുഫോസിന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ബാലിക ദിനം ആചരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1794, കോഴിക്കോട് 1155, തിരുവനന്തപുരം 1125, തൃശൂര്‍ 1111, കോട്ടയം 925, കൊല്ലം 767, ഇടുക്കി 729,
തിരുവനന്തപുരം: നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊച്ചി: മുപ്പതോളം സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നായി ആയിരത്തി അഞ്ഞൂറ് പേ൪ പങ്കെടുക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നൈപുണ്യ പരിപാടി ഇന്ത്യ സ്കിൽസ് 2021 പ്രാദേശിക മത്സരങ്ങൾ ഒക്ടോബർ 20 മുതൽ ആരംഭിക്കും.
കൊച്ചി: യുടിഐ സ്മോള്‍ ക്യാപ് പദ്ധതി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 1,700 കോടി രൂപ കടന്നതായി 2021 സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 1.49 ലക്ഷം നിക്ഷേപകരാണ് പദ്ധതിയിലുള്ളത്.
രാധേശ്യാമിലെ നായിക പൂജാ ഹെഗ്‌ഡെയ്ക്ക് ജന്മദിനാശംസകളുമായി പ്രഭാസ്. രാധേശ്യാമിലെ പൂജാഹെഗ്‌ഡെയുടെ കഥാപാത്രമായ പ്രേരണയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് പ്രഭാസ് ആശംസകള്‍ നേര്‍ന്നത്.
തിരുവനന്തപുരം- കേരള വിനോദ സഞ്ചാര വകുപ്പിനെ ഏറ്റവും പുതിയ സംരംഭമായ ‘Keravan Kerala’യെ പിന്തുണയ്ക്കുന്നതിനായി, BharatBenz ട്രക്കുകള്‍, ബസ്സുകള്‍ എന്നിവയുടെ നിര്‍മ്മാതാക്കളായ Daimler India Commercial Vehicles (DICV), ഓട്ടോബാന്‍ ട്രക്കിംഗ് ഡീലര്‍ഷിപ്‌, JCBL ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെ ഇന്ന അവരുടെ ആഡംബര വാഹനമായ റെഡി-ഫോര്‍-റോഡ്‌ BharatBenz കാരവാന്‍ നിരത്തിലിറക്കി.
ഏഴ് കറന്സിയില് വരെ പണം മുന്കൂറായി അടച്ച് വിദേശത്തെ എടിഎമ്മുകളിലും മര്ച്ചന്റ് പോയിന്റുകളിലും ഉപയോഗിക്കാവുന്ന കാര്ഡാണ് എസ്ബിഐയുടെ മള്ട്ടി കറന്സി ഫോറിന് ട്രാവല് കാര്ഡ്.
കൊച്ചി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി), സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) എന്നിവയ്ക്ക് വേണ്ടി പ്രത്യക്ഷ, പരോക്ഷ നികുതികള്‍ ശേഖരിക്കുന്നതിന് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) അംഗീകാരം ലഭിച്ചു.