April 04, 2025

Login to your account

Username *
Password *
Remember Me

കേരളത്തിലെ ആദ്യത്തെ 4DX അവതരിപ്പിച്ച് പിവിആർ; ആവേശകരമായൊരു സിനിമാറ്റിക്ക് ആശയം

PVR launches first 4DX in Kerala; An exciting cinematic idea PVR launches first 4DX in Kerala; An exciting cinematic idea
സിനിമകൾ സ്ക്രീനിലേക്ക് മാത്രമായി ഒതുങ്ങുന്നില്ല, സിനിമാ ലോകത്തിൽ തന്നെ ജീവിക്കുന്നു എന്ന അനുഭൂതി സൃഷ്ടിക്കുന്ന തരത്തിൽ നിങ്ങളെ അതിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു
ദേശീയം: ഇന്ത്യയിലെ ഏറ്റവും വലുതും ഏറ്റവും പ്രീമിയം സിനിമാ പ്രദർശകരുമായ പിവിആർ സിനിമാസ്, കേരളത്തിലെ ആദ്യത്തെ 4DX ഓഡിറ്റോറിയം തുറന്നു. കൊച്ചിയിലെ ലുലു മാളിലുള്ള പിവിആർ തീയേറ്ററിൽ മാർവൽ സ്റ്റുഡിയോയുടെ സിനിമയായ ‘സ്പൈഡർമാൻ നോ വേ ഹോം’ ആണ് 4DX-ൽ പ്രദർശിപ്പിക്കുന്ന ആദ്യ സിനിമ.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025 - ഏപ്രിൽ 09 ന്‌

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025  - ഏപ്രിൽ 09 ന്‌

Mar 28, 2025 72 കേരളം Pothujanam

തിരുഃ (പസിദ്ധവു൦ം അതിപുരാതനവുമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷ്വേതത്തിലെ 2025 ലെ ഉത്സവമഹാമഹം ഏപ്രിൽ 03 മുതൽ 09 വരെ നടക്കും. വിശി ഷ്ടമായ പൂജകള്‍, അന്നദാന ...