May 14, 2025

Login to your account

Username *
Password *
Remember Me
കേരളം

കേരളം (2072)

വ്യത്യസ്ത ഇനങ്ങളിലുള്ള 12 പക്ഷികളെയും മൃഗങ്ങളെയും തിരുവനന്തപുരം മൃഗശാലയിലേക്ക് എത്തിക്കുമെന്ന് മൃഗസംരക്ഷണ മൃഗശാല വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.
സംസ്ഥാനത്തെ 19 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പിനായി പുതുക്കുന്ന വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷകൾ ഏപ്രിൽ 24 വരെ നൽകാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.
ഏപ്രിൽ 22 മുതൽ 30 വരെ എറണാകുളത്ത് നടക്കുന്ന സഹകരണ എക്സ്പോ 2023 ന്റെ ഭാഗമായി 19ന് വിളംബര ദിനം എല്ലാ ജില്ലകളിലും വിവിധ പരിപാടികളോടെ സംഘടിപ്പിക്കും.
നിയമസഭ സെലക്ട് കമ്മിറ്റി തെളിവെടുപ്പ് യോഗം 20 ന്
നവീകരിച്ച വഞ്ചിവയൽ ട്രൈബൽ കോളനി മാങ്കാത്തൊട്ടി റോഡിന്റെ ഉദ്ഘാടനം വാഴൂർ സോമൻ എം എൽ എ നിർവഹിച്ചു.
പ്രാദേശിക വികസനത്തിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.
2023 ലെ ദേശീയ പഞ്ചായത്ത് രാജ് അവാർഡുകളിൽ കേരളത്തിന് 5 അവാർഡുകൾ ലഭിച്ചു.
2035-ഓടെ കേരളത്തിലെ ജനങ്ങളിൽ 90 ശതമാനവും നഗരവാസികളാകുമെന്ന കണക്കിന്റെ അടിസ്ഥാനത്തിൽ നഗരാസൂത്രണ പദ്ധതികൾ ക്രിയാത്മകമായും വേഗത്തിലും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കാലവര്‍ഷത്തിന് മുന്നോടിയായി ജില്ലയില്‍ വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍ അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
2022-ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി ഏപ്രിൽ 24ന് രാവിലെ 10.30ന് കോഴിക്കോട് അത്തോളിയിലെ ലക്സ്മോർ കൺവെൻഷൻ സെന്ററിൽ ചേരുന്നു.