November 25, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം ദേശീയപാതയിൽ ഈഞ്ചയ്ക്കൽ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കുവാൻ ഫ്‌ളൈഓവർ നിർമിക്കണമെന്ന ആവശ്യം കേന്ദ്രം തത്വത്തിൽ അംഗീകരിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു.
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് തങ്ങളുടെ പുതിയ വിപണന പ്രചാരണ പരിപാടിക്കു തുടക്കം കുറിച്ചു. രണ്ട് ആനകളുള്ള ലോഗോയുമായി ബ്രാന്‍ഡിന്റെ വിശ്വാസ്യതയില്‍ അടിസ്ഥാനമാക്കി ഹാത്തി പേ ഭരോസാ കരോഗെ തോ പക്കാ ജീതോഗെ എന്ന പേരിലാണ് ദേശീയ തലത്തില്‍ പുതിയ കാമ്പെയിന്‍ ആരംഭിച്ചിട്ടുള്ളത്.
കൊച്ചി: എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍, കേരള ഡവലപ്മെന്‍റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍ എന്നിവയിലൂടെ കേരള സര്‍ക്കാര്‍ ക്ലീന്‍ എനര്‍ജി, ക്ലൈമറ്റ് ആക്ഷന്‍ രംഗത്ത് സ്റ്റാര്‍ട്ട് അപ് എക്കോസിസ്റ്റം വികസിപ്പിക്കുന്നതിനായി സോഷ്യല്‍ ആല്‍ഫയുമായി ധാരണാപത്രം ഒപ്പുവച്ചു.
തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു.എസ്.ടി , ഹൈടെക്, സെമി കണ്ടക്ടര്‍, നെറ്റ്‌വര്‍ക്കിംഗ് എന്നീ മേഖലകളില്‍ എന്‍ജിനിയറിംഗ് , ഐ.ടി സേവനങ്ങള്‍ നല്‍കുന്ന കണ്‍സള്‍ട്ടിംഗ് ഔട്ട്‌സോഴ്‌സിംഗ് കമ്പനിയായ അക്രീറ്റ് ഹൈ ടെക് സൊല്യൂഷന്‍സിനെ ഏറ്റെടുത്തു.
കൊച്ചി: രാജ്യത്തെ ഏറ്റവും വേഗതയില്‍ വളരുന്ന കണ്ണട ബ്രാന്‍ഡായ ലെന്‍സ്‌കാര്‍ട്ട് 73ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 73 സ്റ്റോറുകള്‍ ആരംഭിച്ചു.
കൊച്ചി: മുന്‍നിര കണ്‍സ്യുമര്‍ ഇലക്ട്രിക്കല്‍ - ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ 967.38 കോടി രൂപ ഏകീകൃത അറ്റവരുമാനം നേടി.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1277; രോഗമുക്തി നേടിയവര്‍ 41,715
കൊച്ചി: പ്രധാനമായും രാജ്യത്തെ ഓഹരി ഇടിഎഫുകളുടെ യൂണിറ്റുകളില്‍ നിക്ഷേപിക്കുന്ന ആക്സിസ് ഇക്വിറ്റി ഇടിഎഫ്സ് ഫണ്ട് ഓഫ് ഫണ്ടിന് ആക്സിസ് മ്യൂച്വല്‍ ഫണ്ട് തുടക്കം കുറിച്ചു.
കൊച്ചി: എല്‍ഐസി തങ്ങളുടെ ആനുവിറ്റി പദ്ധതികളായ ജീവന്‍ അക്ഷയ് VII (പ്ലാന്‍ 857), ന്യൂ ജീവന്‍ ശാന്തി (പ്ലാന്‍ 858) എന്നിവയുടെ ആനുവിറ്റി നിരക്കുകള്‍ 2022 ഫെബ്രുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും വിധം പുതുക്കി.