May 23, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കേരള വിദ്യാഭ്യാസ മാതൃകയുമായി ബന്ധപ്പെട്ട പഠനം നടത്താൻ മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ദീപക്ക് വസന്ത് കേസാർക്കറും ഉന്നത ഉദ്യോഗസ്ഥരും തിരുവനന്തപുരത്തെത്തി. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുമായി മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചർച്ച നടത്തി.
തിരുവനന്തപുര: 2022 ഡിസംബർ മാസം തിരുവനന്തപുരത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് നടത്തപ്പെടുന്ന 38-മത് അഖിലഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ സന്ദേശ പ്രചരണ ഉദ്ഘാടനം ലോകപ്രശസ്ത മഹാനടൻ മെഗാസ്റ്റാർ പത്മശ്രീ ഭരത് മമ്മൂട്ടി നിർവഹിച്ചു.
കൊച്ചി : ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി ഐഡിഎഫ്‌സി ബാങ്കുമായി ചേര്‍ന്ന് ഇവി ഫിനാന്‍സിംഗ് സ്‌കീം അവതരിപ്പിച്ചു.
ഇന്ത്യന്‍ വിപണിയിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഡെന്‍മാര്‍ക്കിലെ വെസ്റ്റ്ഫ്രോസ്റ്റ് സൊലൂഷന്‍സുമായി സഹകരണത്തില്‍ കൊച്ചി: ഐസ് ലൈന്‍ഡ് റഫ്രിജറേറ്ററുകള്‍, വാക്സിന്‍ ഫ്രീസറുകള്‍, അള്‍ട്രാ ലോ ടെമ്പറേചര്‍ ഫ്രീസറുകള്‍ എന്നിവ അടക്കമുള്ള ആരോഗ്യ സേവന രംഗത്തെ റഫ്രിജറേഷനും വാക്സിന്‍ ശേഖരണ സംവിധാനങ്ങളും ഇന്ത്യയില്‍ വികസിപ്പിക്കാനും നിര്‍മിക്കാനും വില്‍പനയും സേവനവും നടത്താനുമായി ടാറ്റാ സ്ഥാപനമായ വോള്‍ട്ടാസ് ഡെന്‍മാര്‍ക്കിലെ വെസ്റ്റ്ഫ്രോസ്റ്റ് സൊലൂഷന്‍സുമായി സാങ്കേതികവിദ്യാ ലൈസന്‍സ് ധാരണയില്‍ ഏര്‍പ്പെട്ടു.
മക്കള്‍ ഉപേക്ഷിക്കപ്പെട്ട ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് വേണ്ടി എം.എ.യൂസഫലി 15 കോടി മുടക്കി നിര്‍മ്മിച്ചത് ഒരു മിനി മണിമാളിക.
കൊച്ചി: സാമൂഹ്യ സേവന രംഗത്തെ ഏറ്റവും മികച്ച വ്യക്തിയെ റോട്ടറി കൊച്ചിൻ സിറ്റിയും ജയിൻ യൂണിവേഴ്‌സിറ്റിയും സംയുക്തമായി ആദരിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് 25000 രൂപയും പ്രശസ്തിപത്രവും ലഭിക്കും.
ബെയ്ജിംഗ്: സീറോ കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചൈനയില്‍ അടുത്തിടെ രണ്ട് കുട്ടികള്‍ മരിച്ചതോടെ ജനരോഷം ശക്തമായി.
കൊച്ചി: 2022 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ (എആര്‍ആര്‍സി) ഫൈനല്‍ റൗണ്ടിനായി തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ റേസിങ് ടീം.
കൊച്ചി: ആഡംബര എസ്‌യുവികളില്‍ ആഗോള താരമായ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിയുടെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 77.55 ലക്ഷം രൂപ തൊട്ടാണ് എക്‌സ് ഷോറൂം വില.
* കൂടുതല്‍ സ്ത്രീകളെ സമ്പദ്വ്യവസ്ഥയുടെ ഉല്‍പന്ന നിരയില്‍ പങ്കാളികളാക്കിയാല്‍ ഇന്ത്യക്ക് രണ്ടക്ക വളര്‍ച്ച നേടാനാകുമെന്ന് 2022ലെ ലോകബാങ്ക് റിപ്പോര്‍ട്ട് * ഏറ്റവും പുതിയ പഠനമനുസരിച്ച് വനിതാ സംരംഭകര്‍ക്ക് ഇന്ത്യയുടെ ജിഡിപിയില്‍ 18 ശതമാനം വര്‍ധന വരുത്താനാകും * 2030ഓടെ വനിതാ സംരംഭകര്‍ക്ക് ഇന്ത്യയില്‍ 150 മുതല്‍ 170 ദശലക്ഷം വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും കൊച്ചി : ലോക വനിതാ സംരംഭകത്വ ദിനമായ നവംബര്‍ 19ന് വാധ്വാനി ഫൗണ്ടേഷന്‍ ലോകമെമ്പാടും വനിതാ സംരംഭകരുടെ നേട്ടങ്ങള്‍ ആഘോഷിക്കുകയും കൂടുതല്‍ സ്ത്രീകളെ സംരംഭകത്വത്തിലേക്ക് കടക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.