April 29, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: സൗബിൻ ഷാഹിറിന് പിറന്നാൾ സമ്മാനമൊരുക്കി ഒരുകൂട്ടം യുവാക്കൾ. സൗബിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പറവയിലെ ക്ലൈമാക്‌സ് രംഗം റീക്രിയേറ്റ് ചെയ്താണ് യുവാക്കളുടെ പിറന്നാൾ സമ്മാനം.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീല്‍ നല്‍കുമ്പോള്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന സംശയ ദൂരീകരണത്തിന് ദിശ ഹെല്‍പ് ലൈന്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6996 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂര്‍ 639, മലപ്പുറം 550, കോട്ടയം 466, കൊല്ലം 433, ഇടുക്കി 430, പാലക്കാട് 426, കണ്ണൂര്‍ 424, ആലപ്പുഴ 336,
“പൊലിമയുള്ള ആഭരണങ്ങളേക്കാള്‍ അണിയാന്‍ സൗകര്യമുണ്ടായിരിക്കണം, വെബ്കാമിലൂടെയുള്ള കാഴ്ചയില്‍ പോലും എടുത്തുനില്‍ക്കണം. ഓണ്‍സ്ക്രീനില്‍ തിളങ്ങണം.
കൊച്ചി: ആഗോള മണി ട്രാന്‍സ്ഫര്‍ കമ്പനിയായ യൂറോനെറ്റ് വേള്‍ഡ്വൈഡിന്‍റെ ഭാഗമായ റിയാ മണി ട്രാന്‍സ്ഫര്‍ തത്സമയ രാജ്യാന്തര പണമിടപാടുകള്‍ പ്രാപ്തമാക്കാന്‍ പേടിഎം പേമെന്‍റ്സ് ബാങ്കുമായി കൈകോര്‍ക്കും.
കൊച്ചി: എംആര്എഫ് എംഎംഎസ്സി എഫ്എംഎസ്സിഐ ഇന്ത്യന് നാഷണല് മോട്ടോര്സൈക്കിള് റേസിങ് ചാമ്പ്യന്ഷിപ്പിന്റെ മൂന്നാം റൗണ്ട്, പോഡിയം ഫിനിഷിങോടെ പൂര്ത്തിയാക്കി ഇഡിമിത്സു ഹോണ്ട എസ്കെ 69 റേസിങ് ടീം.
തിരുവനന്തപുരം: മലയാളത്തിന്റെ ബഹുമുഖ പ്രതിഭ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചനം അറിയിച്ചു.
ബ്യൂട്ടി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം അവരുടെ ഫെസ്റ്റീവ് കാമ്പെയ്ൻ ആരംഭിക്കുന്നതിന്റെ ഭാഗമായി സാറാ അലി ഖാനെ ഫീച്ചർ ചെയ്തുകൊണ്ട് 'യേ ജവാനി ഹേ ദിവാനി' പുനർനിർമ്മിക്കുന്നു
സിറോ പ്രിവിലന്‍സ് സര്‍വേ പുറത്ത് തിരുവനന്തപുരം: സംസ്ഥാനം നടത്തിയ സിറോ പ്രിവിലന്‍സ് സര്‍വേയില്‍ ഉയര്‍ന്ന സിറോ പോസിറ്റിവിറ്റി കാണിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഇന്ന് ഞങ്ങൾക്ക് ട്രൂകോളറിൽ ഒരു പ്രത്യേക ദിവസമാണ്. മികച്ച ഭാവിക്കായുള്ള അടിത്തറയാണ് ചെറിയ തുടക്കങ്ങൾ എന്ന് പറയുമ്പോഴും, ആർക്കും ഒരൊറ്റ രാത്രികൊണ്ട് നേടാനാകുന്നതല്ല വിജയം എന്ന് ഞങ്ങൾക്കറിയാം.
Ad - book cover
sthreedhanam ad