June 10, 2026

Login to your account

Username *
Password *
Remember Me

ഒളിമ്പിക് മെഡൽ ജേതാവ് ശ്രീജേഷിന് വണ്ടർലായുടെ ആദരം

കൊച്ചി: രാജ്യത്തിന്‍റെ അഭിമാനമായ ഒളിമ്പിക് മെഡൽ ജേതാവ് ശ്രീ.ശ്രീജേഷിനെ  ഇന്നലെ വണ്ടർലാ കൊച്ചി പാർക്കിൽ വച്ചു നടന്ന ചടങ്ങിൽ ആദരിച്ചു. വണ്ടർലായുടെ എല്ലാ പാർക്കുകളിലും ആജീവനാന്തം കുടുംബസമേതം സൗജന്യമായി സന്ദർശിക്കുവാനുള്ള 'ലൈഫ് ടൈം പാസ്' നൽകിയാണ് വണ്ടർലാ മാനേജ്‍മെന്‍റ്   ശ്രീ.ശ്രീജേഷിനേയും കുടുംബത്തെയും ആദരിച്ചത്. സ്ഥാപനങ്ങളുടെ ഉയർച്ചക്ക് ആവശ്യം സ്പോർട്ട്സിലെ പോലെ ടീം ആയ പ്രവർത്തനമാണ് വേണ്ടതെന്ന് ആദരവ് ഏറ്റുവാങ്ങിക്കൊണ്ട് ശ്രീ.ശ്രീജേഷ് പറഞ്ഞു. 
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 28 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...