June 10, 2026

Login to your account

Username *
Password *
Remember Me

ശബരിമല മഹോത്‌സവം: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി ചർച്ച നടത്തി

Sabarimala Festival: Discussions were held with the Ministers of the Southern States Sabarimala Festival: Discussions were held with the Ministers of the Southern States
ശബരിമല മഹോൽസവത്തിന് മുന്നോടിയായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ചർച്ച നടത്തി. ശബരിമലയിലും പമ്പയിലും മറ്റും സർക്കാർ ഏർപ്പെടുത്തിയ സൗകര്യങ്ങളും കോവിഡ് സാഹചര്യത്തിലുള്ള മുൻകരുതലും മന്ത്രി വിശദീകരിച്ചു. പുതുച്ചേരി മന്ത്രി ലക്ഷ്മി നാരായണ  യോഗത്തിൽ പങ്കെടുത്തു.  സുരക്ഷിതമായ തീർത്ഥാടന കാലത്തിനായി  ഭക്തർ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച്  ബോധവൽക്കരണം നടത്തുമെന്ന് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ വ്യക്തമാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എൻ. വാസു, ദേവസ്വം പ്രിൻസിപ്പൽ സെകട്ടറി കെ. ആർ. ജ്യോതിലാൽ  എന്നിവരും  ചർച്ചയിൽ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 28 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...