May 03, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 98,084 കുട്ടികള്‍ക്ക് രണ്ടാം ദിനം കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 16,625 ഡോസ് വാക്‌സിന്‍ നല്‍കിയ തൃശൂര്‍ ജില്ലയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത്.
ക്രിസ്മസ്, ന്യൂ ഇയർ വിപണികളിൽ വിൽപ്പനയ്ക്കെത്തിച്ച കേക്ക്, ബേക്കറി ഉത്പന്നങ്ങൾ തുടങ്ങിയവയുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഓപ്പറേഷൻ രുചി എന്ന പേരിൽ ഡിസംബർ 17 മുതൽ 31 വരെ 2829 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
പൊതുമരാമത്ത് വകുപ്പിൽ ഫീൽഡ് തല പരിശോധനകൾക്ക് അത്യാധുനിക സംവിധാനം ഏർപ്പെടുത്തുമെന്ന് പൊതുമരാത്ത് - ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി കെ എച്ച് ആർ ഐ യെ കൂടുതൽ ശക്തിപ്പെടുത്തും. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കൊച്ചി: പ്രൊഫഷണലുകള്‍ക്കായി മികച്ച എക്സിക്യൂട്ടീവ് വിദ്യാഭ്യാസ പ്രോഗ്രാമുകള്‍ നല്‍കുന്ന പ്രമുഖ എഡ്ടെക് സ്ഥാപനമായ ജാരോ എഡ്യൂക്കേഷന്‍ വനക്കാര്‍ക്കായി നേതൃത്വ വികസന പ്രോഗ്രാം ആരംഭിച്ചു.
കൊച്ചി: ഫെഡറല്‍ ബാങ്ക് സ്ഥാപകൻ കെ പി ഹോര്‍മിസിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഹോര്‍മിസ് മെമോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31 വരെ നീട്ടി.
കൊച്ചി: യൂത്ത് ഫാഷന്‍ ആക്സസറി ബ്രാന്‍ഡ് രംഗത്ത് മുന്‍നിരയിലുള്ള ഫാസ്റ്റ്ട്രാക്കിന്‍റെ സ്മാര്‍ട്ട് ഓഡിയോ സെഗ്മെന്‍റായ ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് ട്യൂണ്‍, ട്രൂലി വയര്‍ലസ് ഇയര്‍ബഡ്സുകളുടെ രണ്ട് പുതിയ വേരിയന്‍റുകള്‍ വിപണിയിലിറക്കി. എഫ്ടി3, എഫ്ടി4 എന്നിങ്ങനെ സംഗീതപ്രേമികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്നതാണ് ഇവ രണ്ടും.
കോഴിക്കോട:്ആസ്റ്റര്‍ മിംസിന്റെ ആസ്റ്റര്‍@ഹോം പദ്ധതിക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച ഹോം ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡ് എന്ന ബഹുമതി. ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിംഗ് (കഒണ) കൗണ്‍സില്‍ ആണ് പുരസ്‌കാരം നല്‍കിയത്്.
കൊച്ചി: ആഗോള പ്രീമിയം സ്‌മാർട്ട്‌ഫോൺ ബ്രാൻഡായ ടെക്‌നോ (TECNO) ഏറ്റവും ജനപ്രിയമായ 'സ്പാർക്ക് സീരീസ്' പോർട്ട്‌ഫോളിയോയ്ക്ക് കീഴിൽ സ്പാർക്ക് 8 പ്രോ ഓൾ റൗണ്ടർ സ്മാർട്ട്‌ഫോൺ പുറത്തിറക്കി.
കൊച്ചി: രാജ്യത്തെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡായ വാര്‍ഡ് വിസാര്‍ഡ് ഇന്നോവേഷന്‍ ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ്, 2021 ഡിസംബറില്‍ എക്കാലത്തെയും ഉയര്‍ന്ന വില്‍പന രേഖപ്പെടുത്തി.
തൃശ്ശൂർ: മണപ്പുറം ഫൗണ്ടേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന മണപ്പുറം യോഗ സെന്റർ അത്യാധുനിക സൗകര്യങ്ങളോടു കൂടി പ്രവർത്തനമാരംഭിച്ചു.
Ad - book cover
sthreedhanam ad