May 03, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: സംസ്ഥാനത്തെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി വഴി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ സ്ഥാപനങ്ങളിലുള്ള തിരക്കുകള്‍ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ ആരംഭിച്ചത്.
ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള സ്മാർട്ട്‌ഫോൺ ബ്രാൻഡായ സാംസങ് മികച്ച മൾട്ടിടാസ്‌ക്കിങ്ങിനായി ഗാലക്‌സി എ32 8 ജിബി സ്റ്റോറേജ് വേരിയന്റ് റാം പ്ലസ് ഫീച്ചറോട് കൂടി അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.
കൊച്ചി: റെനോ ക്വിഡ് ഇന്ത്യൽ 4-ലക്ഷം വിൽപ്പന നേടുക എന്ന നാഴികക്കല്ല് അടുത്തിടെ പിന്നിട്ടുകൊണ്ട് ഇന്ത്യയുടെ മിനി-കാർ സെഗ്‌മെന്റിൽ മുൻനിരയിൽ തുടരുന്നു.
അറബികടലിലെ ന്യൂനമർദ്ദം നിലവിൽ മധ്യ കിഴക്കൻ അറബിക്കടലിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി മാറിയിട്ടുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 724, എറണാകുളം 622, തിരുവനന്തപുരം 465, കൊല്ലം 348, തൃശൂര്‍ 247, കോട്ടയം 228, കണ്ണൂര്‍ 200, മലപ്പുറം 179, ഇടുക്കി 162, ആലപ്പുഴ 151, വയനാട് 119, പാലക്കാട് 115, പത്തനംതിട്ട 110, കാസര്‍ഗോഡ് 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കൊച്ചി: ശ്രീറാം ഗ്രൂപ്പിന്‍റെ ഭാഗമായ ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വായ്പാ ദാതാക്കളായ ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ് ലിമിറ്റഡിന്‍റെ (ശ്രീറാം സിറ്റി) ഇരുചക്ര വാഹന വായ്പയുടെ എണ്ണം ഒരു കോടി കടന്നു.
കൊച്ചി: ഇൻഫോപാർക്‌ ഫേസ്-2വിൽ ട്രാൻസ് ഏഷ്യ സൈബർ പാർക്കിൽ ആണ് പുതിയ ഓഫീസ് പ്രവർത്തിക്കുന്നത്. കേരളത്തിലെ പ്രഗത്ഭരായ ഐടി പ്രോഗ്രാമേഴ്‌സിനു മികച്ച അവസരത്തിലേക്കുള്ള വഴിയാണ് അയാട്ട കോമേഴ്‌സ് തുറന്നിരിക്കുന്നത്. 2016 -ൽ യു.കെ യി ലെ ബ്രാക്ക്നെല്ലിൽ പ്രവർത്തനം ആരംഭിച്ച കമ്പനി, ഇന്നു ആഗോളതലത്തിൽ ഉള്ള ലക്ഷ്വറി റീട്ടെയ്ൽ കമ്പനികളുടെ പ്രമുഖ സേവനദാദാവ്‌ ആണ്.
സിപിഐഎം നേതാവും സൈദ്ധാന്തികനുമായ പി. ഗോവിന്ദപിള്ളയുടെ പുസ്തക ശേഖരം ഇനി ഗവേഷകർക്കും ഉപയോഗിക്കാം. ഏതാണ്ട് 17,000 ത്തിലധികം പുസ്തകങ്ങൾ ആണ് പി. ജിയുടെ ശേഖരത്തിലുള്ളത്. പി.ജി. റഫറൻസ് ലൈബ്രറി സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: രോഗികള്‍ക്ക് ഡോക്ടറെ കാണുന്നതിനുള്ള തിരക്കൊഴിവാക്കുന്നതിന് ഫലപ്രദമായ ക്യൂ മാനേജ്‌മെന്റ് സിസ്റ്റം ഇ ഹെല്‍ത്ത് പദ്ധതി നടപ്പാക്കിയിട്ടുള്ള എല്ലാ ആശുപത്രികളിലും ലഭ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവഴി ഒപി യിലെ തിരക്ക് ഫലപ്രദമായി നിയന്ത്രിക്കാനാവും.
ന്യൂഡല്‍ഹി: ഭാരതി എയര്‍ടെല്‍ ഓരോ ഉപയോക്താവില്‍ നിന്നുമുള്ള ശരാശരി മൊബൈല്‍ വരുമാനം 200 രൂപയായും പരമാവധി 300 രൂപയായും എന്നും നിലനിര്‍ത്തിയിട്ടുണ്ട്. സാമ്പത്തികമായി ആരോഗ്യകരമായ ഒരു ബിസിനസ് മാതൃകയ്ക്ക് അനുവദിക്കുന്ന മൂലധനത്തിന് ന്യായമായ വരുമാനം നല്‍കുന്നതിനായാണിത്.