May 15, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ഹൈഡ്രജന്‍ കാറിന്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
എന്റെ കേരളം മെഗാ മേളയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ച് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഗീത സംവിധായകന്‍ ഗോപി സുന്ദറും സംഘവും അവതരിപ്പിച്ച മാജിക്കല്‍ മ്യൂസിക് നൈറ്റ്
സമാപനം സാമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്യുന്നു
പരമ്പരാഗത രീതികളില്‍ നിന്നും അത്യാധുനികതയിലേക്കുള്ള മനുഷ്യ സഞ്ചാരത്തിന്റെ നേര്‍സാക്ഷ്യമാണ് വ്യവസായ വകുപ്പ് എന്റെ കേരളം മെഗാ പ്രദര്‍ശന- വിപണന മേളയില്‍ ഒരുക്കിയിരിക്കുന്നത്.
കേന്ദ്രഗവണ്മെന്റിന്റെ ഫിലിം ഡിവിഷൻ സംഘടിപ്പിക്കുന്ന പതിനേഴാമത് മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഡോ. സോഹൻ റോയ് സംവിധാനം ചെയ്ത 'ബ്ലാക്ക് സാൻഡ്' പ്രദർശിപ്പിച്ചു .
തിരുവനന്തപുരം: 2018 മഹാപ്രളയത്തിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ കൈകളിലെത്തിയ ഏഴ് ദിവസം പ്രായമുള്ള കുഞ്ഞിനെ പ്രവേശനോത്സവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തന്നെ അക്ഷര ലോകത്തേയ്ക്കും കൈപിടിച്ചു കയറ്റി.
കൊച്ചി: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാവായ വി തങ്ങളുടെ ലോകോത്തര ആഡ്-ടെക് സംവിധാനമായ വി ആഡ്സ് അവതരിപ്പിച്ചു. നിര്‍മ്മിത ബുദ്ധിയുടേയും മെഷീന്‍ ലേണിങിന്‍റേയും പിന്തുണയോടെയുള്ള ഈ സംവിധാനം പരസ്യദാതാക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഉപഭോക്താക്കളുമായി ബന്ധപ്പെടാന്‍ സൗകര്യമൊരുക്കും.
ക്വസ്റ്റ് ഗ്ലോബൽ 25-ാം വാ൪ഷികം ഓരോ ജീവനക്കാരുടെയും പേരിൽ 25 മരങ്ങൾ നട്ട് ആഘോഷിക്കുന്നു തിരുവനന്തപുരം: ലോകത്തിലെ അതിവേഗം വളരുന്ന എ൯ജിനീയറിംഗ് സേവന സ്ഥാപനങ്ങളിലൊന്നായ ക്വസ്റ്റ് ഗ്ലോബൽ തങ്ങളുടെ ക്വസ്റ്റ് ഗ്ലോബൽ പ്രതിജ്ഞയായ - ആഗോള വനവത്കരണ യജ്ഞം പ്രഖ്യാപിച്ചു.
മുംബൈ – ലോകോത്തര പ്രശംസ നേടിയ ഡിഫെൻഡർ 90, ഡിഫെൻഡർ 110 എന്നിവയ്‌ക്കൊപ്പം, ഡിഫൻഡർ 130 അവതരിപ്പിച്ച് ലാൻഡ് റോവർ .
കൊച്ചി: ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡില്‍ ഇഎംഐ സൗകര്യം അവതരിപ്പിച്ചു. മെര്‍ചന്‍റ് കൊമേഴ്സ് പ്ലാറ്റ്ഫോം ആയ പൈന്‍ ലാബ്സിന്‍റെ പിഒഎസ് ടെര്‍മിനല്‍ വഴി ലഭിക്കുന്ന പേ ലേറ്റര്‍ സൗകര്യം ഉപയോഗിച്ച് ഇന്ത്യയിലുടനീളമുള്ള സ്റ്റോറുകളില്‍ ഇനി ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് മാസ തവണ വ്യവസ്ഥയില്‍ പര്‍ചേസ് ചെയ്യാം.