October 09, 2024

Login to your account

Username *
Password *
Remember Me

ദേശീയ റോൾപ്ലേ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് അഖിലേന്ത്യാതലത്തിൽ ഒന്നാം സ്ഥാനം നേടിഞെക്കാട് സ്കൂൾ

The students of Njekkad School, who represented Kerala in the National Roleplay Competition and won first place at the All India level, visited Minister V Sivankutty. The students of Njekkad School, who represented Kerala in the National Roleplay Competition and won first place at the All India level, visited Minister V Sivankutty.
ദേശീയ റോൾപ്ലേ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും സംസ്ഥാനത്തിന് ആദ്യമായി അഖിലേന്ത്യാതലത്തിൽ ഒന്നാം സ്ഥാനം നേടിക്കൊടുക്കുകയും ചെയ്ത തിരുവനന്തപുരം ജില്ലയിലെ ജി വി എച്ച് എസ് എസ് ഞെക്കാടിലെ വിദ്യാർത്ഥികൾ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയെ ഓഫീസിലെത്തി കണ്ടു. അശ്വിൻ എം,സങ്കീർത്തന എസ്,രേഷ്മ എസ് കെ,ആദിത്യ ചന്ദ്രൻ ജെപി, വിസ്മയ പി ആർ എന്നിവരാണ് മന്ത്രിയെ നേരിട്ട് കാണാൻ എത്തിയത്.
വിദ്യാർത്ഥികൾക്കൊപ്പം വിജയത്തിനായി പ്രവർത്തിച്ച അധ്യാപകരും ഉണ്ടായിരുന്നു. വിദ്യാർത്ഥികളെ മന്ത്രി അഭിനന്ദിച്ചു. വിദ്യാർഥികൾക്കും അധ്യാപകർക്കും മന്ത്രി മധുരം നൽകി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Onam_lottery_Ad_24
Ad - book cover
sthreedhanam ad