May 15, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി : കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതിയ വെര്‍ട്യൂസ് അനുഭവിക്കാന്‍ അവസരമൊരുക്കി ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ.
തിരു: തിരുവനന്തപുരം പ്രസ് ക്ലബ് ചന്ദ്രശേഖരൻ നായർ സറ്റേഡിയത്തിൽ സംഘടിപ്പിച്ചിരിക്കുന്ന യാനാ ട്രോഫി മീഡിയ ഫുട്ബാൾ ടൂർണമെൻ്റിലെ ലീഗ് മത്സരങ്ങൾ ഇന്നലെ അവസാനിച്ചു.
കൊച്ചി: മലേഷ്യയില്‍ നടക്കു എഫ്‌ഐഎം ഏഷ്യാ റോഡ് റേസിംഗ് ചാമ്പ്യന്‍ഷിപ്പ് 2022-ന്റെ രണ്ടാം റൗണ്ടിന്റെ രണ്ടാം ദിവസം ഹോണ്ട റേസിംഗ് ഇന്ത്യയ്ക്കു വേണ്ടി രാജീവ് സേതു ഒരു പോയിന്റു കൂടി കൂ'ിച്ചേര്‍ത്തു.
കൊതിയൂറും മാമ്പഴ വൈവിധ്യങ്ങള്‍ ഒരു കുടകീഴിലാക്കി ഹോര്‍ട്ടികോര്‍പ്പിന്റെ 'ഹണി മംഗോ ഫെസ്റ്റ്'. എന്റെ കേരളം മെഗാ പ്രദര്‍ശന-വിപണന മേളയിലാണ് തനത് മാമ്പഴ രുചികള്‍ ഒരുക്കിയിട്ടുള്ളത്.
പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിന്റെ ആദ്യ മുറകള്‍ പകര്‍ന്നു നല്‍കുകയാണ് കനകക്കുന്നിലെ പോലീസ് സ്റ്റാളിലെ പ്രത്യേക പരിശീലനം ലഭിച്ച വനിത സിവില്‍ പോലീസ് ഓഫീസര്‍മാര്‍.
ജില്ലയില്‍ ഇന്ന്(മെയ് 30) ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ജില്ലയില്‍ ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ അറിയിച്ചു.
എന്റെ കേരളം മെഗാ പ്രദർശന വിപണന മേള'രണ്ടാം ദിന കാഴ്ചകൾ സൂഫി സംഗീതം
കുട്ടികളുടെ സമഗ്രമായ ശാരീരിക-മാനസിക വികാസം ഉറപ്പുവരുത്തുന്ന സ്മാര്‍ട്ട് അംഗണവാടിയുടെ മാതൃക കനകക്കുന്ന് മെഗാ പ്രദര്‍ശന മേളയില്‍ ഒരുക്കി വനിതാ ശിശു വികസന വകുപ്പ്.
കാട്ടാറും വന്യജീവികളും നിറഞ്ഞ കാടിന്റെ വന്യ ഭംഗിയുടെ ചെറുപതിപ്പ് തിരുവനന്തപുരത്ത് കനകക്കുന്നില്‍ സന്ദര്‍കര്‍ക്കായി തയാറാക്കിയാണ് വനം-വന്യജീവി വകുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണനമേളയില്‍ പങ്കാളിത്തമുറപ്പാക്കിയത്.
എല്ലാ ദിവസവും ഉപയോഗിക്കുന്ന കുടിവെള്ളം സുരക്ഷിതമാണോയെന്ന്് സംശയിക്കുന്നുണ്ടോ?, വല്ലാതങ്ങ് റിസ്‌കെടുക്കേണ്ട, സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജൂണ്‍ രണ്ടു വരെ കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയിലെത്തിയാല്‍ സൗജന്യമായി പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്താം.