May 26, 2024

Login to your account

Username *
Password *
Remember Me
ഇസ്ലാമാബാദ്: ധനക്കമ്മി നിയന്ത്രിക്കുന്നതിനും അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) സഹായം സുഗമമായി ലഭിക്കാനും കര്‍ശ്ശന സാമ്പത്തിക നിയന്ത്രണങ്ങളിലേക്ക് പാകിസ്ഥാന്‍.
മെക്സിക്കോ സിറ്റി: തോക്കുകൾക്കും ലഹരിക്കും പൂട്ടിടാനൊരുങ്ങുന്ന മെക്സിക്കോയിൽ ലഹരിക്കടത്തിനായി നിർമ്മിച്ച വലിയ തുരങ്കം കണ്ടെത്തി. മെക്സിക്കോയിലെ ടിജ്വാനയിൽ നിന്ന് അമേരിക്കയിലേക്ക് തുറക്കുന്ന തുരങ്കമാണ് കണ്ടെത്തിയിരിക്കുന്നത്.
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള പ്രഗത്ഭരായ ഇന്ത്യന്‍ പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമായി ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ പ്രമുഖ പി.ആര്‍ വാര്‍ത്താ വിതരണ കമ്പനിയായ ദിഗ്പൂ ന്യൂസ് നെറ്റ് വര്‍ക്ക് യു.എ.ഇ ആസ്ഥാനമായുള്ള പ്രമുഖ മാധ്യമഗ്രൂപ്പായ ഖലീജ് െൈടംസുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു.
ദുബായ്,യു എ ഇ : ഈ വർഷം നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോക കപ്പ് മൽസരങ്ങൾ കാണാൻ ഫ്ലൈദുബായ് എല്ലാ ദിവസവും ദുബായിൽ നിന്ന് ദോഹയിലക്ക് സർവീസ് നടത്തുന്നു.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ആള്‍ട്ടര്‍നേറ്റീവ് പ്രോട്ടീനുകളുടെ നിര്‍മ്മാണ ഹബ്ബാക്കി മാറ്റാന്‍ 100 കോടി രൂപ ചെലവഴിക്കുന്നു കൊച്ചി : പാചക ഉല്‍പന്നങ്ങള്‍, ഫ്ളേവേഴ്സ്, പ്രകൃതിദത്ത നിറങ്ങള്‍ എന്നിവയുടെ മുന്‍നിര നിര്‍മ്മാതാക്കളായ സിമേഗ ഫുഡ് ഇന്‍ഗ്രിഡിയന്റ്സ്, സസ്യാധിഷ്ഠിത പ്രോട്ടീന്‍ മേഖലയിലേക്ക് ചുവടുവെക്കുന്നു. അതിനായി കൊച്ചിയില്‍ പുതിയ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതായും കമ്പനി അറിയിച്ചു.
തിരുവനന്തപുരം: ഏറ്റവും കൂടുതൽ ആൾക്കാരെ പങ്കെടുപ്പിച്ച കൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം നടത്തിയ സാമൂഹ്യ ആരോഗ്യ സർവ്വേ ലോക ശ്രദ്ധയാകർഷിക്കുന്നു.
സിംഗപ്പൂര്‍: കലാവിസ്മയങ്ങള്‍ കൊണ്ട് സിംഗപ്പൂരിന്റെ മണ്ണില്‍ പുതുചരിത്രം എഴുതി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍. സിംഗപ്പൂരിലെ ആയിരക്കണക്കിന് കാണികളുടെ മനസ്സിലാണ് ഭിന്നമായ കഴിവുകളുടെ പുതു അദ്ധ്യായം രചിച്ചത്.
ദുബായ്: ജൂൺ 23 മുതൽ 10 പ്രധാന കേന്ദ്രങ്ങളിലേക്ക് ഫ്ലൈ ദുബായ് സർവീസ് നടത്തും. ഇതിൽ വേനൽ കാല സുഖവാസ കേന്ദ്രങ്ങളായ ബോഡ്റം, മൈക്കോണോസ്, സാന്റോ റിനി, ടിവാട്ട് എന്നിവിടങ്ങളിലേക്ക് ഒരിടവേളക്ക് ശേഷമാണ് സർവീസ് നടത്തുന്നത്.
കോഴിക്കോട്: ഉത്തര കേരളത്തിന്റെ ചരിത്രത്തിലാദ്യമായി രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഉഗാണ്ടന്‍ സ്വദേശിയായ കുഞ്ഞിന് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നടത്തി ജീവന്‍ രക്ഷപ്പെടുത്തി.
ദുബായ്: ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ യുഎഇയുടെ പുതിയ പ്രസിഡണ്ടാകും.ശൈഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചതിനെതുടര്‍ന്നാണ് ,സഹോദരനായ അദ്ദേഹം പുതിയ പ്രസിഡണ്ടായി ചുമതലേയല്‍ക്കുന്നത്.