October 19, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
പൂജപ്പുരയിലെ പി. എൻ. പണിക്കരുടെ പ്രതിമ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് (ഡിസംബർ 23) അനാവരണം ചെയ്യും. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് വിമാനത്തിലെത്തുന്ന രാഷ്ട്രപതി രാവിലെ 11.30ന് പ്രതിമാനാവരണം നിർവഹിക്കും. തുടർന്ന് പൊതുസമ്മേളനത്തിൽ പങ്കെടുക്കും.
കോതമംഗലം : കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ(കെ എസ് ഇ എസ് എ)നേതൃത്വത്തിൽ ജില്ലയിലെ എക്സൈസ് ഡിപ്പാർട്ട്മെൻ്റ് ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തിയുള്ള ജൈവ പച്ചക്കറി കൃഷി "കരുതൽ - 2022" പദ്ധതിക്ക് തുടക്കമായി.പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോതമംഗലത്ത് ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.കെ എസ് ഇ എസ് എ പ്രസിഡൻ്റ് പി ജി അനൂപ് അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി എക്സൈസ് കമ്മീഷൻ അനിൽ കെ കെ വിത്തുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.കെ എസ് ഇ എസ് എ സംസ്ഥാന കമ്മിറ്റി അംഗം കെ കെ രമേശൻ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപ് ആശം
തൃശൂര്‍: ടാറ്റ ഇന്‍ഡസ്ട്രീസിന്റെ ഒരു ഡിവിഷനായ ടാറ്റ ക്ലാസ് എഡ്ജ് (ടിസിഇ) ടാറ്റ സ്റ്റഡിയെ അടിസ്ഥാനമാക്കി 'പട്‌നേ കാ സാഹി തരീക'(പഠിക്കാനുള്ള ശരിയായ വഴി) എന്ന വിപണന പ്രചാരണപരിപാടിക്ക് തുടക്കം കുറിച്ചു. ആഫ്റ്റര്‍ സ്‌കൂള്‍ ലേണിംഗ് ആപ്പാണ് ടാറ്റ സ്റ്റഡി.
തിരുവനന്തപുരം: ഗൂഗിള്‍ ക്ലൗഡ് പങ്കാളിയും, ഇന്നവേറ്റീവ് ടെക്‌നോളജി കമ്പനിയുമായ തിരുവനന്തപുരം ടെക്‌നോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ബൈറ്റ് വേവ് ഡിജിറ്റലിനെ അമേരിക്കന്‍ കമ്പനി സാഡ ഏറ്റെടുത്തു. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ ബൈറ്റ് വേവ് ഡിജിറ്റല്‍ ഇനി മുതല്‍ സാഡ ഇന്ത്യ എന്നറിയപ്പെടും.
തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്ന കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സ്വയം നിരീക്ഷണം കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2748 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 500, കോഴിക്കോട് 339, എറണാകുളം 333, കോട്ടയം 310, തൃശൂര്‍ 244, കണ്ണൂര്‍ 176, കൊല്ലം 167, പത്തനംതിട്ട 166, വയനാട് 107, ആലപ്പുഴ 106, മലപ്പുറം 97, പാലക്കാട് 86, ഇടുക്കി 61, കാസര്‍ഗോഡ് 56 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കൊച്ചി: യുഎസ് വിപണിയില് ഹോണ്ട നവി വാഹനങ്ങളുടെ വിതരണം ആരംഭിച്ച്, ഹോണ്ട ടൂവീലേഴ്സ് ഇന്ത്യ ആഗോള കയറ്റുമതി രംഗം വിപുലീകരിക്കുന്നു. ഹോണ്ട ഡി മെക്സിക്കോ വഴിയായിരിക്കും നവിയുടെ കയറ്റുമതി. 2021 ജൂലൈയില് ഹോണ്ട മോട്ടോര്സൈക്കിള് ആന്ഡ് സ്കൂട്ടര് ഇന്ത്യ മെക്സിക്കോയിലേക്കുള്ള സികെഡി കിറ്റുകളുടെ കയറ്റുമതി ആരംഭിച്ചിരുന്നു.
2 കോടിയിലധികം പേർ സമ്പൂർണ വാക്സിനേഷൻ നേടി ഒന്നും രണ്ടും ഡോസ് ചേർത്ത് സംസ്ഥാനത്തെ സമ്പൂർണ കോവിഡ് വാക്സിനേഷൻ 75 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പുതുവത്സരത്തിൽ കോവളത്ത് സഞ്ചാരികൾക്കായി ഹെലികോപ്റ്റർ യാത്രാവിരുന്നൊരുക്കുന്നു.
അല്ലാത്തപക്ഷം ഒരു ഹോട്ട് ആൻഡ് ക്രിസ്പി ചിക്കൻ പീസ് സൗജന്യമായി ലഭിക്കുന്നതാണ്; ഇപ്പോൾ അതിനെയാണ് 'ടേസ്റ്റ് അമേസ്, മൈൽ ടേസ്' എന്ന് വിളിക്കുന്നത്. കെഎഫ്സിയിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബക്കറ്റ് ആഗ്രഹിക്കുമ്പോൾ തന്നെ അത് കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടില്ലേ?