December 22, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കോവിഡ് പ്രതിസന്ധികളെ നേരിട്ടു കൊണ്ട് കേരള സർക്കാർ വിദ്യാഭ്യാസ മേഖലയിൽ സ്വീകരിക്കുന്ന നിലപാടുകൾ രാജ്യത്തിനും ലോകത്തിനും മാതൃകയാണെന്ന് വിദ്യാഭ്യാസ മന്ത്രി ശ്രീ.വി.ശിവൻകുട്ടി.
തിരുവനന്തപുരം: സംസ്ഥാനത്തിന് 9,55,290 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കൊച്ചി: യുടിഐ ഫ്‌ളെക്‌സി ക്യാപ് ഫണ്ടിന്റെ നിക്ഷേപം 22,000 കോടി രൂപ കടന്നതായി 2021 ആഗസ്റ്റ് 31 വരെയുളള കണക്കുകള്‍ സൂചിപ്പിക്കുന്നു.
തിരുവനന്തപുരം: കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗോവയില്‍ സാന്നിദ്ധ്യമുള്ള ആഗോള ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ കമ്പനിയായ ടാന്‍ജന്‍ഷ്യ കേരളത്തിലെ സൈക്ലോയിഡ്‌സ് ടെക്‌നോളജീസും കാനഡയിലെ സൈക്ലോയിഡ്‌സ് ഐഎന്‍സിയും ഏറ്റെടുക്കാന്‍ ധാരണയില്‍ ഒപ്പുവച്ചു.
തിരുവനന്തപുരം : സെപ്റ്റംബർ 16-ന് ഇന്ത്യയിൽ ആദ്യമായി കരിയർ ഡേ സംഘടിപ്പിക്കുമെന്ന് ആമസോൺ പ്രഖ്യാപിച്ചു.
തിരുവനന്തപുരം: യു എസ് ടി ഗ്ലോബലിന്റെ ഭാഗമായുള്ള സൈബർപ്രൂഫിന്റെ സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്ററിന് (എസ് ഓ സി) ക്രെസ്റ്റ് അക്രെഡിറ്റേഷൻ ലഭിച്ചു.
ഇന്ത്യ : ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള സ്മാർട്ട്‌ഫോൺ ബ്രാൻഡായ സാംസങ് ശക്തമായ ഇന്നോവേഷനുകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് ഗാലക്‌സി എ52എസ് 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതായി പ്രഖ്യാപിച്ചു
കൊച്ചി: എംആര്എഫ് എംഎംഎസ്സി എഫ്എംഎസ്സിഐ ഇന്ത്യന് നാഷണല് മോട്ടോര്സൈക്കിള് റേസിങ് ചാമ്പ്യന്ഷിപ്പിന്റെ രണ്ടാം റൗണ്ടിനായി ഇഡിമിത്സു ഹോണ്ട റേസിങ് ടീം അംഗങ്ങള് ചെന്നൈയില് തിരിച്ചെത്തി.
തിരുവനന്തപുരം: നിസ്വാര്‍ത്ഥ സേവനത്തിനിടയില്‍ നിപ വൈറസ് ബാധിച്ച് മരണമടഞ്ഞ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി.