December 22, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
മലപ്പുറം : ചരിത്രപുരുഷന്മാരെ അവഹേളിക്കുന്ന സമീപനം രാജ്യത്തിനാപത്താണെന്ന് കെ. മുരളീധരന്‍ എം പി പറഞ്ഞു.
തിരുവനന്തപുരം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ചി​ങ്ങ​മാ​സ​ത്തി​ലെ​ ​വി​ശാ​ഖം​ ​ ന​ക്ഷ​ത്ര​ത്തി​ൽ​ ​ജ​നി​ച്ച​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ൻ​ ​ഇ​ന്ന് ​ശ​താ​ഭി​ഷി​ക്ത​നാ​കു​ക​യാ​ണ്​...
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 2272; രോഗമുക്തി നേടിയവര്‍ 26,155 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,861 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 794 പ്രദേശങ്ങള്‍
മലപ്പുറം ; പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 17 സ്‌കൂളുകള്‍ കൂടി ഹൈടെക്കായി മാറുന്നു.
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ ഒരുക്കങ്ങൾ തുടങ്ങിയതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
കൊച്ചി: ലോക ആത്മഹത്യാ പ്രതിരോധദിനത്തില്‍ മാനസികാരോഗ്യ സേവനരംഗത്തെ പ്രമുഖരായ എംപവറും ഗായകനും സംഗീതസംവിധായകനുമായ ആര്‍ജിത് സിംഗും ചേര്‍ന്ന് പ്രതീക്ഷയുടെ പുതിയ ഗാനം അവതരിപ്പിച്ചു.
സംസ്ഥാനത്തെ ആദിവാസി മേഖലയിൽ എല്ലാ കുട്ടികൾക്കും സൗജന്യമായി ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
4.29 ലക്ഷം പേര്‍ക്ക് കോവിഡ് അനുബന്ധ സേവനങ്ങള്‍ നല്‍കി
കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജൂകളിലെ അധ്യാപകരുടെ 2016 ൽ നടക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണം ഏറെ പ്രക്ഷോഭങ്ങൾക്കൊടുവിൽ 4 വർഷം വൈകി 2020ൽ മാത്രമാണ് ലഭ്യമായത്.