November 24, 2024

Login to your account

Username *
Password *
Remember Me
Author

Author

കോഴിക്കോട് നടക്കുന്ന 61-ാമത് സംസ്ഥാന സ്‌കൂൾ കലോൽസവ ലോഗോ മന്ത്രി വി ശിവൻകുട്ടി മന്ത്രി പി എ മുഹമ്മദ് റിയാസിന് നൽകി പ്രകാശനം ചെയ്തു.
ചലച്ചിത്രങ്ങളുടെ സാങ്കേതിക പരിണാമവും സിനിമയുടെ കഥാപരിണാമവും അടയാളപ്പെടുത്തുന്ന അവിസ്മരണീയ മുഹൂർത്തങ്ങളുമായി രാജ്യാന്തര മേളയുടെ സിഗ്നേച്ചർ ചിത്രം.
27ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിർവഹിക്കും.
പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനത്തിൽ സ്പീക്കർ ഡെപ്യൂട്ടി സ്പീക്കറും അഭാവത്തിൽ സഭ നിയന്ത്രിക്കേണ്ട ചെയർമാൻമാരുടെ പാനൽ പ്രഖ്യാപിച്ചു .
കേരളത്തില്‍ ഡിസംബര്‍ ഏഴ് മുതല്‍ ഒമ്പതുവരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
തിരുവനന്തപുരം: നിയമസഭയിൽ സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ അവതരിപ്പിച്ച വിഴിഞ്ഞം തുറമുഖം സംബന്ധിച്ച ശ്രദ്ധക്ഷണിക്കൽ സഭയുടെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി.
അടിയന്തര പ്രമേയ നോട്ടീസുമായി പ്രതിപക്ഷം പിൻവാതിൽ നിയമനത്തിൽ നിയമസഭയിൽ അടിയന്തര പ്രേമയത്തിന് പ്രതിപക്ഷത്തിന്റെ നോട്ടീസ്. പി സ് സി യെ നോക്കുകുത്തിയാക്കുന്നത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ കണ്ടക്ടറുടെ സീറ്റിൽ വനിതാ കണ്ടക്ടർമാർക്കൊപ്പം പുരുഷ യാത്രക്കാർക്കും സീറ്റില്ല. വനിതാ കണ്ടക്ടർമാർക്കൊപ്പം ഇനി സ്ത്രീകൾക്ക് മാത്രമേ ഇരിക്കാൻ കഴിയൂ.
മുംബൈ: ഡ്രൈവ്‌ലൈൻ, മെറ്റൽ രൂപീകരണ സാങ്കേതികവിദ്യകളുടെ പ്രമുഖ ആഗോള ടയർ 1 ഓട്ടോമോട്ടീവ് വിതരണക്കാരായ അമേരിക്കൻ ആക്‌സിൽ ആൻഡ് മാനുഫാക്‌ചറിംഗ് Inc.(എഎഎം), ഇലക്‌ട്രിക് വാഹന, സാങ്കേതിക കമ്പനിയായ EKA മൊബിലിറ്റിയുമായി , സഹകരണം പ്രഖ്യാപിച്ചു.
തിരുവനന്തപുരം: കേരള റോസ് സൊസൈറ്റിയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്‌പ്പോത്സവത്തിൽ പൊതുജനങ്ങൾക്കും റെസിഡന്റ്‌സ് അസോസിയേഷനുകൾക്കും പങ്കാളികളാകാനും സമ്മാനങ്ങൾ നേടാനും അവസരം.