November 23, 2024

Login to your account

Username *
Password *
Remember Me
Author

Author

കൽപ്പറ്റ: വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മാനന്തവാടിക്കടുത്ത് സ്വകാര്യ ഫാമുകളിലാണ് പന്നികൾക്കു രോഗം കണ്ടെത്തിയത്.
കൊളംബോ: ശ്രീലങ്കയുടെ 15-മത് പ്രധാനമന്ത്രിയായി ദിനേഷ് ഗുണവർധന സ്ഥാനമേറ്റു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി (35) മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയിലാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: : പട്ടികവിഭാഗം ആളുകളുടെ ഉന്നമനത്തിനായി 2011 കോടി രൂപയുടെ വികസനപദ്ധതികൾ തദ്ദേശസ്ഥാപനങ്ങൾ വഴി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ.
കണ്ണൂർ:ഗതാഗത നിയമങ്ങൾ പാലിച്ചും പഠിച്ചും കുട്ടികൾ പാർക്കിലെ റോഡിലൂടെ സൈക്കിൾചവിട്ടും. മോട്ടോർ വാഹന വകുപ്പാണ് നാല് റോഡുകൾ കൂടിച്ചേരുന്ന രീതിയിൽ പാർക്ക് നിർമിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്തെ വിഭവശേഷി വികസനത്തിന് വേണ്ട എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.
തിരുവനന്തപുരം: മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികത്തിന്റെ ആഘോഷങ്ങൾ , ആശാൻസൗധനിർമാണം എന്നിവയുടെ ഉദ്ഘാടനവും ആശാൻ കാവ്യശിൽപത്തിന്റെ സമർപ്പണവും നാളെ (ജൂലായ് 23) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കൊച്ചി: ഇന്ത്യന്‍ സൂപ്പർ ലീഗിന്റെ (ഐഎസ്എല്‍) 2022-2023 സീസണിന് മുന്നോടിയായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി പ്രീസീസൺ തയ്യാറെടുപ്പുകള്‍ക്ക് തുടക്കമിടുന്നു.
തിരുവനന്തപുരം: ആശുപത്രി മാലിന്യ സംസ്‌കരണത്തിന് ജി.എസ്.റ്റി. ഏര്‍പ്പെടുത്താനുള്ള കൗണ്‍സില്‍ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.
ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. . 92.71 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി.