March 19, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: നമുക്കെല്ലാവർക്കും പ്രായമാകുമെന്നത് ഒരു രഹസ്യമായ കാര്യമല്ല. പക്ഷേ, പ്രായമാകുമ്പോൾ പേശികളുടെ നഷ്ടം സംഭവിക്കാം, ഇത് ചലനശേഷി, ശക്തി, ഊർജ്ജം, രോഗപ്രതിരോധശേഷി ആരോഗ്യം എന്നിവയെ നേരിട്ട് ബാധിക്കും.
ലക്ഷ്വറി ബ്രാന്‍ഡുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഉള്‍പ്പെടെ ആയിരക്കണക്കിന് ഓഫറുകള്‍ ലഭ്യമാണ് വീട്, കാര്‍, സ്വര്‍ണം, ട്രാക്ടര്‍, ഇരുചക്ര വാഹനം, പേഴ്സണല്‍ വായ്പകള്‍ക്കും ഓഫറുകള്‍ ലഭിയ്ക്കും കൊച്ചി: ഐസിഐസിഐ ബാങ്ക് 'ഫെസ്റ്റീവ് ബൊനാന്‍സ' എന്ന പേരില്‍ എല്ലാ ഉപയോക്താക്കള്‍ക്കുമായി വിവിധ ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ചു.
കൊച്ചി: പ്രവാസികള്‍ക്ക് വിദേശത്തു നിന്ന് യൂട്ടിലിറ്റി ബില്ലുകള്‍ അടക്കാനുള്ള സൗകര്യത്തിന് തുടക്കം കുറിച്ച ആദ്യ ബാങ്കായി ഫെഡറല്‍ ബാങ്ക്. റുപ്പീ ഡ്രോയിങ് അറേഞ്ചുമെന്റിനു കീഴില്‍ ഭാരത് ബില്‍ പെയ്‌മെന്റ് സിസ്റ്റത്തിലൂടെ (ബിബിപിഎസ്) വിദേശത്തു നിന്നു പണമയക്കാനുള്ള അനുമതി റിസര്‍വ് ബാങ്ക് കഴിഞ്ഞ ആഴ്ച നല്‍കിയിരുന്നു.
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും, പ്രാദേശിക കേന്ദ്രങ്ങളിലും 2022-23 അദ്ധ്യയന വർഷത്തിലെ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് ഹയർ സെക്കന്ററി 'സേ' പരീക്ഷ പാസ്സായ വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട തീയതി 23.09.2022, 5 pm വരെ ദീർഘിപ്പിച്ചിരിക്കുന്നു. വിശദവിവരങ്ങൾക്ക് സർവ്വകലാശാല വെബ്സൈറ്റ് സന്ദർശിക്കുക (www.ssus.ac.in).
വിദ്യാഭ്യാസ കലണ്ടർ പ്രകാരം, സംസ്ഥാനത്തെ സ്കൂളുകൾക്ക് ശനിയാഴ്ച (24.09.2022) പ്രവൃത്തി ദിവസമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്.
വീട് വിട്ടിറങ്ങി തിരുവനന്തപുരത്തെത്തിയ ആസ്സാം സ്വദേശിനിയായ പതിനഞ്ചുകാരിയെ ശിശുക്ഷേമസമിതി ഇടപെട്ട് നാട്ടിലേക്ക് തിരിച്ചയച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് പെണ്‍കുട്ടി ഒറ്റയ്ക്ക് ഗുവാഹട്ടിയില്‍ നിന്നുള്ള ട്രെയിനില്‍ തിരുവനന്തപുരത്തെത്തിയത്.
മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖ അഭിനേതാക്കളിൽ ഒരാളായ മധു (ജനനം: സെപ്റ്റംബർ 23, 1933 )വിന് പിറന്നാൾ ആശംസകൾ . തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തന്കമ്മയുടേയും മൂത്തപുത്രനായി ജനിച്ചു. യഥാർത്ഥ പേര്‌ മാധവൻ നായർ.
വോട്ടർ ഐഡിയും ആധാറും എങ്ങനെ ലിങ്ക് ചെയ്യാം
തിരു : വഞ്ചിയൂർ ജില്ലാ കോടതി പരിസരം കോടതി ജീവനക്കാരും അഭിഭാഷകരും ചേർന്ന്‌ ശുചീകരിക്കുന്നതാണ്.
അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പോലീസ് ശ്രദ്ധ ചെലുത്തും.
Ad - book cover
sthreedhanam ad