March 19, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: ഐ ബി എമ്മിന്റെ പുതിയ അത്യാധുനിക ആഗോള ഇന്നവേഷന്‍ സെന്ററായ സോഫ്റ്റ്വെയർ ലാബ് കാക്കാനാട്ടെ ഇന്‍ഫോപാര്‍ക്കിലെ ബ്രിഗേഡ് വേള്‍ഡ് ട്രേഡ് സെന്ററിൽ പ്രവർത്തനം ആരംഭിച്ചു.
തിരുവനന്തപുരം: കോട്ടയം ജില്ലയിലെ മണര്‍കാട് പഞ്ചായത്തിലെ പറമ്പുകര സബ് സെന്റര്‍, ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററായി മാറുന്നതോടെ മറ്റൊരു മാതൃക കൂടിയായി മാറുകയാണ്.
കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശി ഉണ്ണികൃഷ്ണനാണ് (45) കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. അദേഹത്തിന്റെ ഭാര്യ മഞ്ജുഷയാണ് (35) കരള്‍ പകുത്ത് നല്‍കിയത്. ഇരുവരും തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.
തിരുവനന്തപുരം; ഹര്‍ത്താല്‍ ദിനമായ വെള്ളിയാഴ്ച ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
ഒന്നാവർഷ വിദ്യാർത്ഥി വോളണ്ടിയർമാരുടെ സ്കൂൾതല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് സെപ്തംബർ 24 ശനിയാഴ്ച്ച എൻ.എസ് എസ് ദിനത്തിൽ സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കണ്ടറി വൊക്കേഷണൽ വിഭാഗം സ്കൂളുകളിലും ദിനാചരണ പ്രവർത്തന കലണ്ടർ സ്കൂൾ പ്രദർശന മതിലിൽ പതിച്ച് വിദ്യാർത്ഥി വോളണ്ടിയർമാർ പ്രതിജ്ഞ കൈക്കൊണ്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.
അഡ്രിനല്‍ ഗ്രന്ഥിയിലെ ട്യൂമര്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്രിനല്‍ ഗ്രന്ഥിയില്‍ ട്യൂമര്‍ ബാധിച്ച രോഗിയ്ക്ക് നടത്തിയ അത്യപൂര്‍വ താക്കോല്‍ ദ്വാര ശസ്ത്രക്രിയ (ലാപ്പറോസ്‌കോപ്പി) വിജയം.
കൊച്ചി: അശോക് ലേയ്ലന്‍ഡ് ലൈറ്റ് കമേഴ്സ്യല്‍ വാഹനങ്ങള്‍ക്കായി കൊച്ചിയില്‍ പുതിയ ഡീലര്‍ഷിപ്പ് ആരംഭിച്ചു. കുന്‍ ക്യാപിറ്റല്‍ ഓട്ടോമോട്ടീവുമായുള്ള പങ്കാളിത്തത്തോടെയാണ് ഈ ഡീലര്‍ഷിപ്പ്.
കൊച്ചി: പുതുതലമുറാ സമ്പാദ്യ പദ്ധതിയായ ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് അക്ഷയ പദ്ധതി പുറത്തിറക്കി.
തിരുവനന്തപുരം: ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന വിഷയത്തില്‍ സെമിനാർ സംഘടിപ്പിച്ച് കിംസ്ഹെല്‍ത്ത് തിരുവനന്തപുരം.
മുംബൈ: ബെൽജിയം ആസ്ഥാനമായ ഏജിയസ് ഇൻഷുറൻസ് ഇന്റർനാഷണൽ എൻവി, ഏജിയസ് ഫെഡറൽ ലൈഫ് ഇൻഷുറൻസിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം 74% ആക്കി ഉയർത്തി.
Ad - book cover
sthreedhanam ad