April 21, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ദില്ലി: ചൈന ഉൾപ്പെടെ വ്യാപനം കൂടിയ അഞ്ച് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് എയർ സുവിത രജിസ്ട്രേഷൻ നിർബന്ധമാക്കാൻ സാദ്യത.
2021 -ലെ എക്സൈസ് മെഡൽ വിതരണവും അവാർഡ് ദാനവും നടന്നു 66 ഉദ്യോഗസ്ഥർക്കും 3 ഓഫീസുകൾക്കും പുരസ്കാരം എക്സൈസ് സേനയെ കൂടുതൽ പ്രാതിനിധ്യ സ്വഭാവമുള്ളതാക്കി വകുപ്പിനെ ആധുനികവൽക്കരിക്കുമെന്ന് തദ്ദേശ സ്വയംഭരണ ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.
കായിക രംഗത്ത് കുത്തിപ്പിനൊരുങ്ങാൻ തയ്യാറെടുത്ത് വെള്ളാങ്ങല്ലൂർ. ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ കായിക ഇനങ്ങൾക്ക് പരിശീലനം നൽകുന്ന ഗെയിംസ് ഫെസ്റ്റിവൽ പദ്ധതിയുടെ ഭാഗമായുള്ള ക്യാമ്പുകൾക്ക് തുടക്കമായി.
കൊച്ചി: ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എല്ലാത്തിനും അതിന്റേതായ സമയമുണ്ട്' നാടകത്തിന്റെ ആദ്യ അവതരണം നടന്നു. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ കുട്ടികളുടെ നാടകവേദിയായ നാമാണ് നാടകം അവതരിപ്പിച്ചത്.
കൊച്ചി: പ്രവര്‍ത്തന മികവിന് ഈ വര്‍ഷം വിവിധ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ സൗത്ത് ഇന്ത്യന്‍ ബാങ്കിന് വീണ്ടും അംഗീകാരങ്ങള്‍. ഇ റ്റി ബെസ്റ്റ് ബ്രാന്‍ഡ് കോണ്‍ക്ലേവില്‍ ബെസ്റ്റ് ബ്രാന്‍ഡുകളിലൊന്നായി സൗത്ത് ഇന്ത്യന്‍ ബാങ്കിനെ തിരഞ്ഞെടുത്തു.
കൊച്ചി: ഐ.ടി ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്കികളുടെ ചലച്ചിത്രോത്സവം പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവലിലേക്ക് (പി.ക്യു.എഫ്.എഫ് 22) എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി.
മന്ത്രിയുടെ നേതൃത്വത്തില്‍ എംഎല്‍എമാരുടെ യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ആശുപത്രികളെ സമയബന്ധിതമായി ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആകെ 157 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) നേടിയെടുക്കാനായി.
പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ ആനാകോട്- കാർത്തികപറമ്പ് പാടശേഖരത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു.
കൊച്ചി: കാഴ്ച പരിമിതരുടെ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ കേരളയുടെ 10ാം വാര്‍ഷികം ആഘോഷിച്ചു.
തിരുവനന്തപുരം:മുതലയുടെ മുഖമുള്ള മത്സ്യം, കൈകളും കാലുകളും മനുഷ്യനെപ്പോലെ പല്ലുകളുമുള്ള മത്സ്യം, കരയിലും വെള്ളത്തിലും ജീവിക്കാന്‍ കഴിവുള്ള മത്സ്യം മത്സ്യലോകത്തിലെ അത്ഭുതക്കാഴ്ചകള്‍ കാണമെങ്കില്‍ കനകക്കുന്നിലേക്ക് വരൂ.