April 21, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ എല്ലാ ഐടി ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള കോവിഡ് വാക്സിനേഷന്‍ ഈ മാസത്തോടെ പൂര്‍ത്തിയാകും.
തിരുവനന്തപുരം: ആയുർവേദ മരുന്ന് നിർമ്മാണത്തിൽ മുൻനിര ബ്രാന്‍ഡായ പങ്കജകസ്തൂരി ഹെർബല്‍സ് ഓർത്തോഹെർബ് ക്രീം വിപണിയിലിറക്കി.
തിരുവനന്തപുരം: 11 ഐ.സി.ഡി.എസ്. പ്രോജക്ടുകളില്‍ സംസ്ഥാന വനിത ശിശുവികസന വകുപ്പ് പൈലറ്റടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരുന്ന ആദ്യ 1000 ദിന പരിപാടി എല്ലാ ജില്ലകളിലും വ്യാപിപ്പിച്ച് വിപുലീകരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
തിരുവനന്തപുരം; ടോക്കിയോയിൽ നടന്ന പാരാലിമ്പിക്സിൽ മെഡൽ നേട്ടം കൈവരിച്ച ഇന്ത്യൻ കായിക താരങ്ങൾക്ക് ആദരമൊരുക്കി കെ.എസ്.ആർ.ടി.സി.
തിരുവനന്തപുരം; ആറാമത് ജില്ലാ ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് സെപ്തംബർ 26 ന് ആറ്റുകാൽ ചിൻമയ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് കൊവിഡ് മാനദണ്ഡപ്രകാരം നടക്കും.
കൊച്ചി: പ്രമുഖ ചലച്ചിത്ര താരമായ മഞ്ജു വാര്യർ പ്രമുഖ വിനോദ ചാനലായ സീ കേരളം ബ്രാൻഡ് അംബാസഡറായി. സീ കേരളത്തിന്റെ 360 ഡിഗ്രി മാർക്കറ്റിംഗും ബ്രാൻഡ് പ്രവർത്തനങ്ങളിലും മഞ്ജുവിന്റെ സാന്നിധ്യം ശക്തിപ്പെടുത്തും.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂര്‍ 856, ഇടുക്കി 843, പത്തനംതിട്ട 826, വയനാട് 443, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: മെഡിക്കൽ കോളേജ് സൂപ്രണ്ടായി ചുമതലയേറ്റ ഡോ നിസാറുദീനെ കേരളാ ഗവൺമെൻ്റ് ഹോസ്പിറ്റൽ എംപ്ലോയിസ് യൂണിയൻ (സി ഐ ടി യു) അനുമോദിച്ചു. യൂണിയൻ ജില്ലാ പ്രസിഡൻ്റ് ബി സത്യൻ ഉപഹാരം നൽകി.
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 2 പുതിയ ഐ.സി.യു.കള്‍ കൂടി സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ദില്ലി: കനയ്യ കുമാറിൻ്റെയും ജിഗ്നേഷ് മേവാനിയുടെയും കോൺഗ്രസ് പ്രവേശനം ഉടൻ. ഈ മാസം 28ന് കോൺഗ്രസിൽ ചേരുമെന്ന് സൂചന. ഭഗത് സിംഗിൻ്റെ ജന്മവാർഷിക ദിനം ഇരുവരും തെരഞ്ഞെടുത്തെന്ന് വിവരം. സിപിഐ വിട്ട് കോൺഗ്രസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായി കനയ്യകുമാർ ചൊവ്വാഴ്ച ചർച്ച നടത്തിയിരുന്നു. കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ജനങ്ങളെ സ്വാധീനിക്കുന്ന നേതാവ് എന്ന നിലയില്‍ കനയ്യ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. 2019 തെരഞ്ഞെടുപ്പില്‍ സിപിഐ ടിക്കറ്റില്‍ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച കനയ്യ, ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റത്.