April 02, 2025

Login to your account

Username *
Password *
Remember Me

എഡബ്ല്യൂഎസ് റീ/സ്റ്റാർട്ട് ഇന്ത്യ ക്ലൗഡ് കരിയറിനായി പ്രാദേശിക പ്രതിഭകളെ തയ്യാറാക്കുന്നു

AWS Re / Start India prepares local talent for cloud career AWS Re / Start India prepares local talent for cloud career
ഈ പ്രോഗ്രാമിലൂടെ തൊഴിലില്ലാത്ത ആളുകൾക്കും ആവശ്യങ്ങൾ നിറവേറ്റാൻ അനുസൃതമായ തൊഴിലില്ലാത്തവർക്കും തൊഴിലവസരങ്ങൾ നൽകുകയും പ്രാദേശിക പ്രതിഭകൾക്ക് സൗജന്യമായി ക്ലൗഡ് നൈപുണ്യം വികസിപ്പിക്കുകയും ചെയ്യുന്നു
ആമസോൺ വെബ് സർവീസസ് (AWS) എഡബ്ല്യൂഎസ് റീ/സ്റ്റാർട്ട്, ഇന്ത്യയിൽ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ക്ലൗഡ് കമ്പ്യൂട്ടിംഗ് കരിയറിനായി ഉദ്യോഗാർത്ഥികളെ സജ്ജമാക്കുന്ന നൈപുണ്യ വികസനം, തൊഴിൽ പരിശീലനം എന്നിവയടങ്ങുന്ന സൗജന്യ പ്രോഗ്രാമാണ് എഡബ്ല്യൂഎസ് റീ/സ്റ്റാർട്ട്. 12 ആഴ്ച ദൈർഘ്യമുള്ള ഈ സൗജന്യ പ്രോഗ്രാമിനായി അപേക്ഷിക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് സാങ്കേതികവിദ്യയിൽ മുൻപരിചയം ആവശ്യമില്ല.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025 - ഏപ്രിൽ 09 ന്‌

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025  - ഏപ്രിൽ 09 ന്‌

Mar 28, 2025 60 കേരളം Pothujanam

തിരുഃ (പസിദ്ധവു൦ം അതിപുരാതനവുമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷ്വേതത്തിലെ 2025 ലെ ഉത്സവമഹാമഹം ഏപ്രിൽ 03 മുതൽ 09 വരെ നടക്കും. വിശി ഷ്ടമായ പൂജകള്‍, അന്നദാന ...