November 24, 2024

Login to your account

Username *
Password *
Remember Me
Author

Author

തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം 50000 വർഷത്തിൽ ഒരിക്കൽ ദൃശ്യമാകുന്ന C/2022 E3 (ZTF) എന്ന വാൽനക്ഷത്രത്തെ സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ്.
ഫെബ്രുവരി ഒന്നുമുതൽ 28 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു.
*നടപടി ഫെബ്രുവരി 16 മുതൽ *കേരളം സുരക്ഷിത ഭക്ഷണ ഇടം' ആക്കാൻ നമുക്കൊന്നിക്കാം *ഫെബ്രുവരി 1 മുതൽ ശക്തമായ പ്രവർത്തനങ്ങളും പരിശോധനകളും ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡ് എടുക്കാത്തവർക്കെതിരെ ഫെബ്രുവരി 16 മുതൽ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.
കരിക്കുലം രൂപകല്പനയിൽ വിദ്യാർത്ഥികേന്ദ്രീകൃത സമീപനം വളർത്തിയെടുക്കുന്നതിന് ഊന്നൽ വേണമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
കണ്ണൂർ പരിയാരം സർക്കാർ മെഡിക്കൽ കോളേജിലെ 124 അധ്യാപകരുടെ ഇന്റഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
തദ്ദേശസ്വയംഭരണ വകുപ്പിന് വേണ്ടി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി 4 മുതൽ 6 വരെ എറണാകുളം മറൈൻ ഡ്രൈവിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജീസ് (GEx Kerala 23)ന്റെ രജിസ്ട്രേഷനുള്ള അവസാന തീയതി ഫെബ്രവരി രണ്ട് വരെ നീട്ടി.
രാഷ്ട്രപതിയുടെ അഭിസംബോധനയോടെ നാളെ പാർലമെന്‍റ് സമ്മേളനം തുടങ്ങുന്നത്. ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ സഭയിൽ വയ്ക്കും.
ബോളിവുഡ് കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് ഷാരൂഖ് ഖാൻ ചിത്രം പത്താൻ. നാല് ദിവസത്തിൽ ലോകവ്യാപകമായി 429 കോടി രൂപയാണ് പത്താൻ്റെ ബോക്സ് ഓഫീസ് കളക്ഷൻ.
ഊർജ്ജസ്വലരായ കുട്ടികൾ മികവുറ്റ സമൂഹത്തിന്റെ അളവുകോൽ ആണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു.
കേരള പ്രവാസി ക്ഷേമ ബോർഡ് ഹെഡ് ഓഫീസിലെ സോഫ്റ്റ്‌വെയർ സംവിധാനത്തിൽ കൃത്രിമത്വം കാട്ടി അനധികൃത പെൻഷൻ ലഭിക്കാൻ വഴിവെച്ചതിനെ തുടർന്ന് കൃത്രിമം തടയാനായി സുരക്ഷാ നടപടികൾ സ്വീകരിക്കാൻ കെൽട്രോണിന് നിർദ്ദേശം നൽകിയതായി ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.