November 27, 2024

Login to your account

Username *
Password *
Remember Me
തിരുവനന്തപുരം

തിരുവനന്തപുരം (47)

കുടുംബശ്രീ പ്രസ്ഥാനം ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ കുടുംബശ്രീ സംവിധാനത്തിന്റെ നിലവിലെ ഘടനയിലും പ്രവർത്തനങ്ങളിലും ഭേദഗതി വരുത്തി ബ്ലോക്ക് തലത്തിൽ ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കാന്‍ ആവിഷ്കരിച്ച മൈക്രോ എന്റർപ്രൈസ് റിസോർസ് സെന്ററു (എം.ഇ.ആർ.സി) കള്‍ക്ക് തുടക്കമായി.
ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കാർബൺ ന്യൂട്രൽ കേരളം ലക്ഷ്യമിട്ട് ആരംഭിച്ച 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' കാമ്പയിന്റെ ഭാഗമായി കാർബൺ എമിഷൻ കണക്കാക്കുന്നതിനുള്ള സാങ്കേതിക പരിശീലനം ആരംഭിച്ചു.
രാജ്യത്തിന് തന്നെ മാതൃകയാണ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിലെ ഇടപെടലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
മാധ്യമ പ്രവർത്തനത്തിലെ സമഗ്ര സംഭാവനയ്ക്കു സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ 2020ലെ സ്വദേശാഭിമാനി – കേസരി പുരസ്‌കാരത്തിന്റെയും 2020, 2021 വർഷങ്ങളിലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളുടേയും 2020ലെ സംസ്ഥാന ഫോട്ടോഗ്രഫി പുരസ്‌കാരങ്ങളുടേയും സമർപ്പണം ഇന്ന് നടക്കും.
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ കൊല്ലത്തെ പൊങ്കാല മഹോത്സവം 2023 ഫെബ്രുവരി മാസം 27 തീയതി 1198 കുംഭം 15 തിങ്കളാഴ്ച ആരംഭിക്കും.
12 സംസ്ഥാനങ്ങളിൽ നിന്നായി 1700 ഓളം ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും ഒരുമിക്കുന്ന രാജ്യത്തെ ആദ്യ ഭിന്നശേഷി കലോത്സവം സമ്മോഹന് തിരുവനന്തപുരം വേദിയാവും.
അരുവിക്കര മണ്ഡലത്തിലെ വിവിധ ലൈബ്രറികൾക്കും സ്കൂളുകൾക്കുമായി എം.എൽ. എ യുടെ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ച് വാങ്ങിയ പുസ്തകങ്ങളുടെ വിതരണം സ്പീക്കർ എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.
*സേഫ് പൊങ്കാല, ഗ്രീന്‍ പൊങ്കാല* ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തുന്ന ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്തി.
അരുവിക്കര നിയോജക മണ്ഡലത്തിലെ 9 വില്ലേജ് ഓഫീസുകള്‍ ഇ-ഓഫീസാക്കി മാറ്റുന്നതിന്റെ ഭാഗമായി വാങ്ങിയ ലാപ്‌ടോപ്പുകളും പ്രിന്ററുകളും ഉള്‍പ്പെടെയുള്ള അനുബന്ധ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ജി. സ്റ്റീഫന്‍ എംഎല്‍എ നിര്‍വഹിച്ചു.
*ഭക്ഷ്യസംരംഭകർക്കും പാചകത്തൊഴിലാളികൾക്കും ട്രെയിനിംഗ് ഫെബ്രുവരി 24ന് ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പൂർണ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ കർശന നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്.
Page 1 of 4