December 07, 2024

Login to your account

Username *
Password *
Remember Me
സാങ്കേതികവിദ്യ

സാങ്കേതികവിദ്യ (279)

കൊച്ചി: സംസ്ഥാനത്തെ ഐടി, ഫിനാന്‍ഷ്യല്‍, ഇന്‍വെസ്റ്റ്മെന്‍റ് മേഖലകളുടെ സമഗ്രവികസനക്കുതിപ്പിന് കരുത്ത് പകര്‍ന്ന് കൊച്ചി ഇന്‍ഫോപാര്‍ക്കുമായി കൈകോര്‍ത്ത് ജിയോജിത്.
തിരുവനന്തപുരം: തുടർച്ചയായി രണ്ട് അന്താരാഷ്ട്ര അവാര്‍ഡുകള്‍ നേടി യു.കെ. ആസ്ഥാനമായി ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ക്വാളിറ്റി എഞ്ചിനീയറിംഗ് സൊല്യൂഷന്‍സ് കമ്പനിയായ ടെസ്റ്റ്ഹൗസ്.
തിരുവനന്തപുരം : സമഗ്രമായ ഗെയിമിംഗ് അനുഭവം നല്‍കുന്നതിനായി എച്ച് പി ഇന്ത്യ ഒമെന്‍ പ്ലേഗ്രൗണ്ട് സ്റ്റോറുകള്‍ അവതരിപ്പിച്ചു. കേരളത്തില്‍ തിരുവനന്തപുരത്താണ് ഒമെന്‍ പ്ലേഗ്രൗണ്ട് സ്റ്റോറാരംഭിച്ചത്. ഗെയിമര്‍മാര്‍ക്ക് സ്റ്റോറില്‍ നേരിട്ടെത്തി ഏറ്റവും പുതിയ ഗെയിമിങ് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും.
കൊച്ചി: 'ജോയ് ഇ-ബൈക്കിന്‍റെ' നിര്‍മ്മാതാക്കളായ വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് പുതുതായി അവതരിപ്പിച്ച അതിവേഗ ഇ-സ്കൂട്ടര്‍ മിഹോസിന് ബുക്കിംഗ് പ്രഖ്യാപിച്ച് 15 ദിവസത്തിനകം 18,600 ബുക്കിംഗുകള്‍ ലഭിച്ചു.
കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റിന്റെ 35-ാം കേരള ശാസ്ത്ര കോൺഗ്രസ് ഫെബ്രുവരി 10 മുതൽ 14 വരെ ഇടുക്കി പീരുമേട് കുട്ടിക്കാനം മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജ് ഓഫ് എൻജിനീയറിങ്ങിൽ നടക്കും.
തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം 50000 വർഷത്തിൽ ഒരിക്കൽ ദൃശ്യമാകുന്ന C/2022 E3 (ZTF) എന്ന വാൽനക്ഷത്രത്തെ സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ്.
തദ്ദേശസ്വയംഭരണ വകുപ്പിന് വേണ്ടി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി 4 മുതൽ 6 വരെ എറണാകുളം മറൈൻ ഡ്രൈവിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജീസ് (GEx Kerala 23)ന്റെ രജിസ്ട്രേഷനുള്ള അവസാന തീയതി ഫെബ്രവരി രണ്ട് വരെ നീട്ടി.
**കൃഷിയിടങ്ങളും കർഷകരേയും നേരിൽ കണ്ട് മന്ത്രിമാർ മലയോര മേഖലയിലെ കർഷകർ നേരിടുന്ന കാട്ടുപന്നി ശല്യം ഗൗരവമായി കാണുമെന്നും സോളാർ ഫെൻസ് സ്ഥാപിക്കുന്നതിന് കൃഷി വകുപ്പിന്റെ സഹായമുണ്ടാകുമെന്നും കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്.
കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ഡ്രൈവര്‍മാര്‍ക്കായി നെമോ ഡ്രൈവര്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. മഹീന്ദ്രയുടെ കണക്റ്റഡ് മൊബിലിറ്റി ഇന്‍ഫ്രാസ്ട്രക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് നെമോ ഡ്രൈവര്‍ ആപ്പ്.
വര്‍ക്ക് ഫ്രം ഹോം തുടരുന്നത് 20 ശതമാനത്തോളം കമ്പനികള്‍ മാത്രമെന്ന് സര്‍വേ കൊച്ചി: കോവിഡ് മഹാമാരിക്ക് ശേഷം സംസ്ഥാനത്തെ ഐ.ടി കമ്പനികള്‍ക്കിടയില്‍ ഹൈബ്രിഡ് രീതിയിലേക്കുള്ള പ്രവര്‍ത്തന രീതി കൂടുന്നതായി സര്‍വേ ഫലം. 42 ശതമാനത്തോളം കമ്പനികള്‍ ഓഫീസ് പ്രവര്‍ത്തനം പൂര്‍ണമായും പുനഃരാരംഭിച്ചു.