July 18, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി:ഇലക്ട്രിക് ഇരുചക്രവാഹന ബ്രാന്‍ഡായ ജോയ് ഇ-ബൈക്കിന്റെ നിര്‍മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് ഇന്നോവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന അതിവേഗ ഇ സ്‌കൂട്ടര്‍ വിപണിയില്‍ സാന്നിദ്ധ്യം ശക്തമാക്കുന്നതിനും ഉല്പന്നനിര വിപുലീകരിക്കുന്നതിനുമായി മൂന്ന് പുതിയ ഇന്ത്യന്‍ നിര്‍മ്മിത അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു.
അങ്കമാലി: മണപ്പുറം ഫൗണ്ടേഷന്‍ നിര്‍മിച്ച മണപ്പുറം സ്‌നേഹഭവനം കാടപ്ര സ്വദേശി തോമസിന് കൈമാറി.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച 26ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.കെ) 2022 മാര്‍ച്ച് 18 മുതല്‍ 25 വരെ തിരുവനന്തപുരത്തു വെച്ച് നടത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
കൊച്ചി: പ്രമുഖ ഫാഷണബിള്‍ ആഭരണ ബ്രാന്‍ഡായ മിയ ബൈ തനിഷ്ക് വാലന്‍റൈന്‍സ് ദിനാഘോഷത്തിനായി ദ കുപിഡ് എഡിറ്റ് എന്ന പേരില്‍ സവിശേഷമായ ആഭരണശേഖരം അവതരിപ്പിക്കുന്നു.
കൊച്ചി-ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഗ്ലെന്‍മാര്‍ക് കോവിഡ് ബാധിതരായ മുതിര്‍ന്ന വ്യക്തികളിലെ ചികില്‍സയ്ക്കായി നൈട്രിക് ഓക്‌സൈഡ് നേസല്‍സ്‌പ്രേ പുറത്തിറക്കി.
അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ടെക്‌നോപാര്‍ക്കില്‍ സ്ഥാപിച്ചു
കൊച്ചി: ഇ കോമേഴ്‌സ് സ്ഥാപനമായ മീഷോയില്‍ വാലന്റൈന്‍സ് ദിനത്തിനു മുന്നോടിയായി വസ്ത്രങ്ങളും ആഭരണങ്ങളും അടക്കമുള്ളവയുടെ വില്‍പനയില്‍ വന്‍ വര്‍ധനവ്. പേഴ്‌സണല്‍ കെയര്‍ ഉല്‍പന്നങ്ങള്‍, സോഫ്റ്റ് ടോയികള്‍, സെക്ഷ്വല്‍ ഹെല്‍ത്ത് ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ വില്‍പനയിലും ഗണ്യമായ വര്‍ധനവു ദൃശ്യമാണ്.
രുവനന്തപുരം: കേരളത്തില്‍ 18,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 3012, തിരുവനന്തപുരം 1999, കോട്ടയം 1749, കൊല്ലം 1656, തൃശൂര്‍ 1532, കോഴിക്കോട് 1477, മലപ്പുറം 1234, ഇടുക്കി 1091, ആലപ്പുഴ 1025, പത്തനംതിട്ട 972, കണ്ണൂര്‍ 950, പാലക്കാട് 858,
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ കമ്യൂണിക്കേഷന്‍സ് സേവന ദാതാവായ ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) ഇന്ത്യയിലെ ഡിജിറ്റല്‍ ആവാസ വ്യവസ്ഥയെ ജനകീയമാക്കുന്നതിനും വിപുലപ്പെടുത്തുന്നതിനുമായി എയര്‍ടെല്‍ എക്‌സ്ട്രീം പ്രമീയം എന്ന പുതിയ വീഡിയോ സ്ട്രീമിങ് സേവനം ആരംഭിച്ചു.
തിരുവനന്തപുരം: അപകടത്തില്‍പ്പെട്ടോ മറ്റ് അസുഖങ്ങള്‍ ബാധിച്ചോ വരുന്നവര്‍ക്ക് അടിയന്തിര വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന് കരുത്തേകി എമര്‍ജന്‍സി മെഡിസിന്‍ പിജി കോഴ്‌സിന് അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad