April 24, 2024

Login to your account

Username *
Password *
Remember Me
Author

Author

പൊതുവിദ്യാഭ്യാസരംഗം ആധുനിക കാലഘട്ടത്തിനോടൊപ്പം മുന്നേറുന്നതിന് പൊതുവിദ്യാലയങ്ങളിലെ കുട്ടികളിൽ ശാസ്ത്രാവബോധവും, സാങ്കേതികതയിൽ ഊന്നിയ നവ വിദ്യാഭ്യാസ മാതൃകകളും സൃഷ്ടിക്കേണ്ടതുണ്ടെന്നും അതിനായി ടിങ്കറിംഗ് ലാബ് പോലുള്ള പദ്ധതികൾ നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു .
ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് അഞ്ഞൂറിലധികം കുട്ടികളെ ഹൃദയാകൃതിയിൽ അണിനിരത്തി കിംസ്ഹെൽത്ത്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് തലസ്ഥാനത്തെ വിവിധ സ്കൂൾ, കോളേജുകളിൽ നിന്നുള്ള കുട്ടികൾ ഹൃദയമായി അണിനിരന്നത്.
യുക്തിവാദികൾക്കിടയിലും സംഘ്പരിവാർ അനുകൂല ആശയ പ്രചാരണം ശക്തിപ്പെടുന്നു. സമൂഹമാധ്യമങ്ങൾ വഴിയാണ് യുക്തിവാദനിലപാടുള്ള യുവാക്കളെയും വിദ്യാർഥികളെയും ഇവർ ആകർഷിക്കുന്നത്. ശാസ്ത്ര-സ്വതന്ത്ര ചിന്താ പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന എസൻസ് ഗ്ലോബൽ എന്ന സംഘടനയാണ് ഇതിൽ മുന്നിൽ.
ഇന്ത്യാ ഗവൺമെൻറ്റിൻറ്റെ ഈ വർഷത്തെ ബസ്ററ് ആയുർവേദ വെൽനെസ്സ് സെന്റ്ററിനുള്ള നാഷണൽ ടൂറിസം അവാർഡ് തുടർച്ചയായി രണ്ടാം തവണയും, സോമ മണൽതീരം ആയുർവേദ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റ്ററിനു ലഭിച്ചു.
സെപ്റ്റംബര്‍ 29, 2022: കേരളത്തിലെ ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കിന്റെ വിദ്യാഭ്യാസ വിഭാഗമായ മ്യൂലേണുമായി ധാരണാപത്രം ഒപ്പുവെച്ച് ഗൂഗിളും കേരളാ യൂണിവേഴ്‌സിറ്റിയും.
വിവിധ വകുപ്പുകളിലെ ജെന്‍ഡര്‍ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴില്‍ ജെന്‍ഡര്‍ കൗണ്‍സില്‍ രൂപീകരിച്ച് ഉത്തരവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
പ്രശസ്ത സ്റ്റീല്‍ ബാര്‍ നിര്‍മാതാക്കളായ കള്ളിയത്ത് ടിഎംടി, ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2022-23 സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക പങ്കാളികളാവും. ഇക്കാര്യം ക്ലബ്ബ് സന്തോഷപൂര്‍വം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഹൃദ്രോഗം ഉള്‍പ്പെടെയുള്ള ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഹെല്‍ത്തി വാക്ക് വേ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഹൃദ്രോഗ ചികിത്സ തേടിയ കുഞ്ഞുങ്ങള്‍ക്ക് ശാരീരികവും മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്കും വികാസത്തിനും പിന്തുണ നല്‍കുന്ന തുടര്‍പിന്തുണാ പദ്ധതി ഈ വര്‍ഷം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
സാമൂഹ്യ സേവനത്തോടൊപ്പം അവരവരുടെ മേഖലകളിൽ മികവ് തെളിയിച്ച് സമൂഹ നൻമയ്ക്കായി വെളിച്ചം പകർന്നവർക്കായി ജനനൻമ ചാരിറ്റബിൾ ട്രസ്റ്റ് ആൻഡ് മഹാത്മ ഗാന്ധി കൾച്ചറൾ ഫോറം ഏർപ്പെടുത്തിയ പുരസ്കാരം മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർക്ക്.