April 25, 2024

Login to your account

Username *
Password *
Remember Me

സംരംഭകത്വ ബോധവല്കരണം : പോത്തൻകോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് നിർവഹിക്കും

Entrepreneurship Awareness: Hariprasad, President of Pothankode Block Panchayat will conduct Entrepreneurship Awareness: Hariprasad, President of Pothankode Block Panchayat will conduct
തിരു : വ്യവസായ വാണിജ്യ വകുപ്പിന്റെയും തിരുവനന്തപുരം ജില്ലാ വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ പോത്തൻകോഡ് ബ്ലോക്ക് പഞ്ചായത്തിലെ നവ സംരംഭകർക്കായി ഒരു സംരംഭകത്വ ബോധവൽക്കരണ പരിപാടി നവം .9 ബുധനാഴ്‌ച രാവിലെ 10 മണിക്ക് അണ്ടൂർക്കോണം പഞ്ചായത്ത് ഹാളിൽ പോത്തൻകോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് നിർവഹിക്കുന്നതാണ്.
അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്‌.ഹരികുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വിവിധ പഞ്ചായത്തുകളിലെ പ്രെസിഡന്റുമാരും പ്രതിനിധികളും സംബന്ധിക്കുന്നു.
ചടങ്ങിൽ ഉപജില്ലാ വ്യവസായ ഓഫീസർ ചന്ദ്രബാബു സ്വാഗതവും പോത്തൻകോഡ് ബ്ലോക്ക് പഞ്ചായത്ത് വ്യവസായ ഓഫീസർ ഷിജു ബി .എസ് . നന്ദിയും പ്രകാശിപ്പിക്കും.
വെറ്റ്‌നെസ്സ് ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് ഉടമ ഡോ.പ്രേംകുമാർ,വിജയം കൈവരിച്ച ഒരു സംരംഭകന്റെ അനുഭവങ്ങൾ പങ്കിടുമ്പോൾ , പോത്തൻകോഡ് ബ്ലോക്ക് പഞ്ചായത്ത് വ്യവസായ ഓഫീസർ ഷിജു ബി.എസ്. വ്യവസായ വകുപ്പിന്റെ സേവനങ്ങളേയും പദ്ധതികളേയും കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നതാണ്
Rate this item
(0 votes)
Last modified on Wednesday, 09 November 2022 02:35
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.