April 02, 2026

Login to your account

Username *
Password *
Remember Me

ലഹരി വിരുദ്ധ കലണ്ടർ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കലണ്ടറിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയ്ക്ക് കൈമാറിയാണ് മുഖ്യമന്ത്രി കലണ്ടർ പ്രകാശനം ചെയ്തത്.


സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലെയും ഒരു ലക്ഷത്തോളം ക്ലാസ് മുറികളിൽ ഈ കലണ്ടർ പ്രദർശിപ്പിക്കും. ലഹരിവിരുദ്ധ സന്ദേശം അടങ്ങുന്നതാണ് കലണ്ടർ. നവംബർ ഒന്നിലെ ലഹരി വിരുദ്ധ ശൃംഖലയ്ക്ക് മുന്നോടിയായാണ് കലണ്ടർ പ്രകാശനം ചെയ്തത്. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു കെ ഐ എ എസ് സന്നിഹിതനായിരുന്നു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

"കത്തനാർ" ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

"കത്തനാർ" ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

Mar 31, 2026 40 വിനോദം Pothujanam

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന "കത്തനാർ" എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ടീസർ ട്രെയ്‌ലർ പുറത്ത്. റോജിൻ തോമസ് സംവിധാനം ചെയ്ത...