June 13, 2026

Login to your account

Username *
Password *
Remember Me

കനത്ത മഴ: ഹൈക്കോടതിയുടെ പ്രവര്‍ത്തനം ഇന്ന് 11 മണി മുതല്‍

കൊച്ചി: കൊച്ചിയിലെ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച‌ ഹൈക്കോടതിയുടെ പ്രവര്‍ത്തനം 11 മണി മുതലായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ രാവിലെ മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ നിരവധി പ്രദേശങ്ങളിലും പ്രധാനപ്പെട്ട റോഡുകളിലും വെള്ളം കയറിയിരുന്നു. വലിയ ഗതാഗത തടസവും നേരിട്ടു. ഇതിനാലാണ് കോടതി സമയക്രമത്തില്‍ മാറ്റം വരുത്തിയതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 64 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...