April 03, 2025

Login to your account

Username *
Password *
Remember Me

പൊതു വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം വഴി 429 നിയമനം;ഇതുവഴി പുതിയ 429 ഉദ്യോഗാർത്ഥികൾക്ക് കൂടി നിയമനം ലഭിക്കും

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം വഴി 429 പേരെ നിയമിച്ചു. ഇതുമൂലം സംസ്ഥാനത്ത് ഒട്ടാകെ ഒഴിഞ്ഞു കിടന്നിരുന്ന 429 എച്ച്എസ്എസ്ടി(ജൂനിയർ ) അധ്യാപക തസ്തികകളിലേക്ക് അധ്യാപക നിയമനം നടക്കും .

എച്ച്എസ്എസ്ടി(ജൂനിയർ ) ആയി നിയമനം ലഭിച്ച എച്ച് എസ് എ, യു പി എസ് എ / എൽ പി എസ് എ, ഹയർസെക്കൻഡറി വിഭാഗം മിനിസ്റ്റീരിയൽ ജീവനക്കാർ, ലാബ് അസിസ്റ്റന്റ് ജീവനക്കാർ എന്നിവർ നിലവിലത്തെ തസ്തികയിൽ നിന്നും വിടുതൽ ചെയ്യുന്ന മുറക്ക് ആ തസ്തികകളിൽ പുതിയ ഒഴിവുകൾ നിലവിൽ വരും. ആ ഒഴിവുകളിലേക്ക് പുതിയ ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കും.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025 - ഏപ്രിൽ 09 ന്‌

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025  - ഏപ്രിൽ 09 ന്‌

Mar 28, 2025 66 കേരളം Pothujanam

തിരുഃ (പസിദ്ധവു൦ം അതിപുരാതനവുമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷ്വേതത്തിലെ 2025 ലെ ഉത്സവമഹാമഹം ഏപ്രിൽ 03 മുതൽ 09 വരെ നടക്കും. വിശി ഷ്ടമായ പൂജകള്‍, അന്നദാന ...