April 03, 2025

Login to your account

Username *
Password *
Remember Me

മഴക്കെടുതി: നാശനഷ്ടം തുടരുന്നു

File Image File Image
കണ്ണൂർ: കാലവർഷക്കെടുതിയിൽ ജില്ലയിൽ നാശനഷ്ടം തുടരുന്നു. ഞായറാഴ്ച രാത്രിയുണ്ടായ കനത്ത കാറ്റിലും മഴയിലും മരം വീണ് ധർമ്മടം വില്ലേജിലെ പൂവാലി ഹൗസിൽ പി കൗസുവിന്റെ വീട് ഭാഗികമായി തകർന്നു. അവരുടെ മകൻ പി പ്രദീപന് നിസാര പരിക്ക് പറ്റി.

വയക്കര വില്ലേജിലെ തേക്കുംകാട്ടിൽ ബൈജു സെബാസ്റ്റ്യന്റെ വീട് ഭാഗമായി നശിച്ചു. ചെറുതാഴം വില്ലേജിലെ ടി എം പാർവതി അമ്മയുടെ വീടിനു മുകളിൽ തേക്ക്മരം വീണ് ഭാഗിക നാശം ഉണ്ടായി. അയ്യങ്കുന്ന് വില്ലേജ് വാണിയപ്പാറയിലെ പൊന്നമ്മ ചെറിയ പാലയ്ക്കലിന്റെ വീട്ടുമതിൽ റോഡിലേക്ക് ഇടിഞ്ഞു. പൊയ്യൂർക്കരി ചാപ്രച്ചിറയിൽ ആലീസിന്റെ വീടിന്റെ അടുക്കളയിൽ ഗർത്തം രൂപപ്പെട്ടു.
Rate this item
(0 votes)
Last modified on Tuesday, 19 July 2022 05:22

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025 - ഏപ്രിൽ 09 ന്‌

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025  - ഏപ്രിൽ 09 ന്‌

Mar 28, 2025 66 കേരളം Pothujanam

തിരുഃ (പസിദ്ധവു൦ം അതിപുരാതനവുമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷ്വേതത്തിലെ 2025 ലെ ഉത്സവമഹാമഹം ഏപ്രിൽ 03 മുതൽ 09 വരെ നടക്കും. വിശി ഷ്ടമായ പൂജകള്‍, അന്നദാന ...