November 25, 2024

Login to your account

Username *
Password *
Remember Me

ബജറ്റിൽ നേമത്തിന് ലഭിച്ചത് 16 കോടി, പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് നേമം എം എൽ എ കൂടിയായ മന്ത്രി വി ശിവൻകുട്ടി

Minister V Sivankutty, who is also Nemom MLA, said that Nemom got Rs 16 crore in the budget and the projects will be implemented in a timely manner. Minister V Sivankutty, who is also Nemom MLA, said that Nemom got Rs 16 crore in the budget and the projects will be implemented in a timely manner.
സംസ്ഥാന ബജറ്റിൽ നേമം മണ്ഡലത്തിന് ലഭിച്ചത് 16 കോടി രൂപ. മധുപാലം നിർമാണത്തിന് 9 കോടി രൂപ അനുവദിച്ചു.
മുട്ടാറിന്റെയും കൈവഴികളുടെയും പുനരുദ്ധാരണത്തിന് 3 കോടി രൂപയാണ് അനുവദിച്ചത്. കരമാനയാറിലെ സംരക്ഷണഭിത്തി നിർമ്മിക്കാൻ 3 കോടി രൂപ അനുവദിച്ചു.വെള്ളപ്പൊക്കം ഒഴിവാക്കാൻ ഷട്ടർ സ്ഥാപിക്കാനും കാന നിർമിക്കാനും 1 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ബജറ്റിൽ നേമം മണ്ഡലത്തിന് മികച്ച പരിഗണന ലഭിച്ചിട്ടുണ്ടെന്ന്‌ നേമം എം എൽ എ കൂടിയായ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.