May 24, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ഗോവ: അടുത്തിടെ സമാപിച്ച പർപ്പിൾ ഫെസ്റ്റിലെ പ്രതിനിധികളായ 47 ഭിന്നശേഷിക്കാർ പനാജിയിലെ പ്രശസ്തമായ മിരാമർ ബീച്ചിൽ നിന്നുള്ള കടൽ യാത്ര ആസ്വദിച്ചു ദൃഷ്ടി മറൈന്റെ പരിശീലനം ലഭിച്ച ലൈഫ് ഗാർഡുകളുടെ സഹായത്തോടെയായിരുന്നു അവർ കടലിൽ ഇറങ്ങിയത്.
തിരുവനന്തപുരം: പ്രമുഖ ഗതാഗത അടിസ്ഥാന സൗകര്യ കണ്‍സള്‍ട്ടന്‍സിയും എഞ്ചിനീയറിങ് സ്ഥാപനവുമായ റൈറ്റ്‌സ് കാണ്‍പൂര്‍ ഐഐടിയുമായി ഹരിത രംഗത്ത് സഹകരിക്കുന്നതിന് ധാരാണാപത്രം ഒപ്പുവച്ചു.
കാസര്‍ഗോഡ് ജില്ലയിലെ പൊതുജനാരോഗ്യ മേഖലയിലെ ചികിത്സാ സംവിധാനത്തില്‍ സുപ്രധാന ചുവടുവെപ്പുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബില്‍ ആന്‍ജിയോപ്ലാസ്റ്റി നടത്തി.
ചെന്നൈ: ഡൈവേർസിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ (ഡിഇഐ) എന്നിവയിൽ ഇന്ത്യയിലെ മുൻനിരക്കാരായ അവതാർ ഗ്രൂപ്പ് ‘ഇന്ത്യയിലെ മികച്ച സ്ത്രീ- സൗഹൃദ നഗരങ്ങൾ’ റിപ്പോർട്ട് പുറത്തിറക്കി.
തിരുവനന്തപുരം; സംസ്ഥാനത്തെ വാഹനപെരുപ്പം കുറയ്ക്കുക, കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് യാത്ര സൗകര്യം ഒരുക്കുക, കൂടുതൽ ചെറുപ്പക്കാർക്ക് തൊഴിൽ നൽകുകയെന്ന കെഎസ്ആർടിസിയുടെ നൂതനമായ പദ്ധതിയായ ഫീഡർ സർവ്വീസിന് 16 തീയതി തലസ്ഥാനത്ത് തുടക്കമാകും.
പ്രകൃതി സംരക്ഷണം, ദുരന്ത നിവാരണം തുടങ്ങിയവ പാഠ്യപദ്ധതിയിൽ ഉൾച്ചേർക്കുന്ന കാര്യം വലിയ പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
കൊച്ചി: ഇലക്ട്രിക് ഇരുചക്രവാഹനമായ ജോയ് ഇ-ബൈക്കിന്‍റെ നിര്‍മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് അതിനൂതന സാങ്കേതിക വിദ്യയില്‍ പുതിയ അതിവേഗ ഇലക്ട്രിക് സ്കൂട്ടര്‍ 'മിഹോസ്' അവതരിപ്പിച്ചു.
പാഴ്‌സലില്‍ തീയതിയും സമയവുമുള്ള സ്റ്റിക്കര്‍ നിര്‍ബന്ധമാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോന്നൈസ് ഉത്പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കോട്ടയം: കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവനകള്‍ നല്‍കുന്ന പ്രവാസികളെ ആദരിക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് 'പ്രവാസി സന്ധ്യ 2023' പ്രത്യേക സംഗമം സംഘടിപ്പിച്ചു.
പാലക്കാട് ഐഐടിയുമായി ചേര്‍ന്ന് അസാപ് കേരള നടത്തുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷീന്‍ ലേണിങ് (എഐ & എംഎല്‍) സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം തിരുവനന്തപുരം: നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യ സമസ്തമേഖലയിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ട് വന്നിരിക്കുകയാണ്.