ശ്രീകണ്ഠാപുരം ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ സന്നദ്ധസേനയായ വാർ (വീ ആർ റെഡി) വീണ്ടും സജ്ജമാകുന്നു. മഴക്കാലത്ത് അടിയന്തര ഘട്ടങ്ങളിൽ സഹായമെത്തിക്കുകയാണ് 500 പേരടങ്ങുന്ന സേനയുടെ ലക്ഷ്യം.
കണ്ണൂർ: പന്ന്യന്ന്യൂർ പഞ്ചായത്തിൽ ചമ്പാട് പ്രവർത്തിക്കുന്ന 'തൃപ്തി 'കോഴി ഇറച്ചി വില്പനശാല ഭക്ഷ്യസുരക്ഷാ വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും സംയുക്തമായി നടത്തിയ പരിശോധനയെ തുടർന്ന് പൂട്ടിച്ചു.
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയും കൂടെവന്നവരും വനിതാ ജീവനക്കാരിയടക്കം രണ്ടുപേരെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.