March 11, 2026

Login to your account

Username *
Password *
Remember Me

വാഹനാപകടം ; ഒരു മരണം; ആറു പേർ ആശുപത്രിയിൽ

Car accident one death Six people are in the hospital Car accident one death Six people are in the hospital
തിരുവനന്തപുരം: ചടയമംഗലം കുരിയോടുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പരിക്കേറ്റ ആറു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര പുത്തൂർ മാവടി എ വി നിവാസിൽ പങ്കജാക്ഷി(88) ആണ് മരിച്ചത്. അശോക് ബാബു (56), ഗീത (56), അഖില ( 33 ). ജീവ ( 23 ), അർജുൻ (4), നിയ (7) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.

തിങ്കൾ വൈകുന്നേരം നാലരയോടെ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം.  അപകടത്തിൽ പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കിയ ശേഷമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Popular News

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിയന്ത്രണം: ലംഘിച്ചാ…

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന്  നിയന്ത്രണം: ലംഘിച്ചാൽ  കർശന നടപടിയെന്ന് ജില്ലാ കളക്ടർ

Mar 08, 2026 28 കേരളം Pothujanam

ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം പാലിക്കണമെന്ന് ജില്ലാ കളക്ടർ അനു കുമാരി.