May 18, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ്, വിജയവാഡയിൽ നിന്ന് ഷാർജയിലേക്ക് നേരിട്ട് അന്താരാഷ്ട്ര വിമാന സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2022-23 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 986.14 കോടി രൂപ സംയോജിത പ്രവര്‍ത്തന വരുമാനം നേടി.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വിന്‍ഡോസ് ആന്‍റ് ഡോര്‍സ് ബ്രാന്‍ഡായ ഫെനസ്റ്റ കൊച്ചിയില്‍ എക്സ്ക്ളൂസീവ് ഷോറൂം തുറന്നു. കൊച്ചി ഇടപ്പള്ളി മെട്രോ പില്ലര്‍ 365 ന് എതിര്‍വശം ജസീല കോംപ്ലക്സിലുള്ള പെരിഗോണ്‍ ക്രിയേറ്റീവ് കണ്‍സപ്റ്റ്സിലാണ് പുതിയ ഷോറൂം തുറന്നിട്ടുള്ളത്.
ഫാര്‍മസി കൗണ്‍സില്‍ വജ്രജൂബിലി ആഘോഷം തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ഫാര്‍മസി കോളേജിനെ സംസ്ഥാന റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാക്കി ഉയര്‍ത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഔഷധ ഗവേഷണ രംഗത്ത് കേരളത്തിനുള്ളത് അനന്തമായ സാധ്യതകളാണ്.
കൊച്ചി : ഇ വി ഫിനാന്‍സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആഗോള ഫിന്‍ടെക് കമ്പനിയായ ത്രീ വീല്‍സ് യുണൈറ്റഡ് (ടിഡബ്ല്യുയു) കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
സ്കോള്‍-കേരള വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പഠനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിവിധങ്ങളായ പരാതികളുടെ പരിഹാരത്തിന് ഓണ്‍ലൈന്‍ സംവിധാനമായി.
മാള: ലയൺസ്‌ ഇന്റർനാഷണൽ ക്ലബ് ഡിസ്ട്രിക്ട് 318 ഡി ക്ലബ്ബിന്റെ നേതൃത്വത്തിൽ അഡോപ്ഷൻ ഓഫ് സ്കൂൾ പദ്ധതിയുടെ ഭാഗമായി ഹോളി ഗ്രേസ് അക്കാദമിയിൽ ചെസ്സ് മത്സരം സംഘടിപ്പിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടന്ന കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജിലെത്തി മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ചു.
കൊച്ചി: മൂന്നാറിലെ റിസോര്‍ട്ടില്‍ താമസിക്കാനെത്തുന്നവര്‍ക്ക് ബുള്ളറ്റില്‍ സാഹസിക ഉല്ലാസയാത്രയ്ക്ക് സൗകര്യമൊരുക്കി ക്ലബ് മഹീന്ദ്ര. ഇതിനു പുറമേ മൂന്നാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കൊളുക്കുമല തേയില എസ്റ്റേറ്റിലേക്കു ഉല്ലാസയാത്രയ്ക്ക് ക്ലബ്ബ് റിസോര്‍ട്ട് സൗകര്യമൊരുക്കിയിട്ടുണ്ട്.
ഒല്ലൂർ : നിര്‍ധനരായ കരള്‍ രോഗികളുടെ ചികിത്സയ്ക്ക് മണപ്പുറം ഫൗണ്ടേഷന്‍ അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കി. ഇവരുടെ തുടര്‍ ചികിത്സയ്ക്ക് ആവശ്യമായ ജീവന്‍ രക്ഷാ മരുന്നുകള്‍ വാങ്ങി നല്‍കുന്നതിനാണ് ഈ ധനസഹായം.