April 19, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കുരങ്ങുവസൂരിയെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. സംഘടനയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡബ്ല്യുഎച്ച്ഒ ഡയറക്ടർ തെദ്രോസ് അഥനോം ഗബ്രിയേസസ് ഇക്കാര്യം അറിയിച്ചു.
ദ്രൗപതി മുർമ്മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്ക്ക് ജാവലിന്‍ ത്രോയില്‍ വെള്ളി മെഡല്‍. ആവേശകരകമായ പോരാട്ടത്തില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്.
കൊച്ചി: ഇൻഫോപാർക്ക് ഉൾപ്പെടെ സംസ്ഥാനത്തെ ഐ.ടി പാർക്കുകളിൽ 800ലധികം തൊഴിലവസരങ്ങളൊരുക്കി ഐ.ഇ.ഇ.ഇ-യും ജിടെക്കും.
സിഡിസി മികവിന്റെ പാതയിലേക്ക് തിരുവനന്തപുരം: ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിന്റെ (സിഡിസി) സമഗ്ര വികസനത്തിനായി 2.8 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ആലപ്പുഴ : ഫ്ളിപ്കാര്‍ട്ട് ഷോപ്സി വഴിയുള്ള വില്‍പ്പന വര്‍ദ്ധിക്കുന്നതായി ഇ-കോമേഴ്‌സ് ഷോപ്പിങ്ങ് ട്രെന്‍ഡ് . ചെങ്ങന്നൂരില്‍ ഫ്‌ളിപ്പ്കാര്‍ട്ട് ഷോപ്‌സി വഴി ഉ്ത്പന്നങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം രണ്ടിരട്ടിയായി വര്‍ധിച്ചു.
കൊച്ചി: മധ്യനിര താരം അഡ്രിയാൻ നിക്കോളാസ്‌ ലൂണ റെട്ടാമറുമായുള്ള കരാർ രണ്ട് വർഷത്തേക്ക്‌ കൂടി നീട്ടിയതായി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സി സന്തോഷപൂർവം പ്രഖ്യാപിച്ചു.
ഒട്ടേറെ സവിശേഷതകളുള്ള ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് പ്ലേ സ്മാര്‍ട്ട് വാച്ച് ആമസോണില്‍ ജൂലൈ 23, 24 തീയ്യതികളിലെ ആമസോണ്‍ പ്രൈം ഡേയില്‍ അവതരിപ്പിക്കും കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ യൂത്ത്, അസസ്സറീസ് ബ്രാന്‍ഡ് ആയ ഫാസ്റ്റ്ട്രാക്ക് തങ്ങളുടെ പുതിയ റിഫ്ളക്സ് പ്ലേ സ്മാര്‍ട്ട് വാച്ച് അവതരിപ്പിക്കുന്നു.
മന്ത്രി നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ഇ ഓഫീസും പഞ്ചിംഗും അടുത്തയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇ ഓഫീസിന്റെ ട്രയല്‍ റണ്‍ തുടങ്ങിയിട്ടുണ്ട്. അപാകതകള്‍ പരിഹരിച്ച് അടുത്തയാഴ്ചയോടെ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കും.
നിയമപ്രകാരമുള്ള എല്ലാ സഹായവും ചെയ്യുമെന്ന് മന്ത്രി കടൽക്ഷോഭം നേരിടുന്ന തിരുവനന്തപുരം ശംഖുമുഖം, വെട്ടുകാട് പ്രദേശങ്ങൾ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. 70 കുടുംബങ്ങൾ ആണ് നിലവിൽ കടൽക്ഷോഭ കേന്ദ്രങ്ങളിൽ ഉള്ളത്.