April 02, 2025

Login to your account

Username *
Password *
Remember Me

2022 മൈസൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി നടന്‍ മാനവ്

Actor Manav wins Best Actor award at Mysore International Film Festival 2022 Actor Manav wins Best Actor award at Mysore International Film Festival 2022
2022 മൈസൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി നടന്‍ മാനവ്. ഷാർവി സംവിധാനം ചെയ്ത ടു ഓവർ ലെ പ്രകടനത്തിനാണ് പുരസ്‌കാരം.
ടു ഓവർ എന്ന ചിത്രത്തെക്കുറിച്ചും മാനവിന്റെ പ്രകടനത്തെ കുറിച്ചും മികച്ച അഭിപ്രായമാണ് ജൂറി അംഗങ്ങള്‍ അറിയിച്ചത്. ടു ഓവറിലെ ശിവകുമാർ എന്ന കഥാപാത്രമായി മാനവിന്റെ പ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കാലിക പ്രസക്തിയുള്ള വിഷയവുമായി ഷാർവി കഥയെഴുതി സംവിധാനം ചെയ്ത ചിത്രം തമിഴിലാണ് പുറത്തിറങ്ങുന്നത്. ഇന്ത്യയിലും വിദേശത്തുമായി 30 ഓളം അംഗീകാരങ്ങളുമായി മികച്ച നിരൂപക പ്രശംസയാണ് ടു ഓവർ ഇതിനോടകം നേടിയിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളില്‍ ചിത്രം ശ്രദ്ധ നേടിയിരുന്നു.
--
Thanks
MAANAV PHONE WHATSAPP 09447336228
( ACTOR )
https://www.facebook.com/maanavts/
https://www.facebook.com/maanavtvm
https://www.instagram.com/actormaanav/
https://twitter.com/Maanavactor
https://in.linkedin.com/in/maanavactor
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025 - ഏപ്രിൽ 09 ന്‌

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025  - ഏപ്രിൽ 09 ന്‌

Mar 28, 2025 60 കേരളം Pothujanam

തിരുഃ (പസിദ്ധവു൦ം അതിപുരാതനവുമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷ്വേതത്തിലെ 2025 ലെ ഉത്സവമഹാമഹം ഏപ്രിൽ 03 മുതൽ 09 വരെ നടക്കും. വിശി ഷ്ടമായ പൂജകള്‍, അന്നദാന ...