May 09, 2024

Login to your account

Username *
Password *
Remember Me
Author

Author

റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചിയിൽ വനിത എസ്‌ഐയെ പിക്ക് അപ്പ് വാൻ ഇടിച്ച് കൊലപ്പെടുത്തി. ഇന്നലെ രാത്രിയായിരുന്നു സംഭവം.
തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീ സൗഹൃദമാകുന്നുവെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
ന്യൂഡല്‍ഹി: ഇന്ത്യയുടെ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കൊളംബോ: രാഷ്‌ട്രീയ പ്രതിസന്ധികൾക്കിടെ ശ്രീലങ്കയിൽ ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. രാവിലെ 10 മണിക്ക് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഐടിഐ പ്രവേശന നടപടികൾ ഇന്ന് ആരംഭിക്കും. വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ " ജാലകം " വഴിയാണ് പ്രവേശനം നടത്തുന്നത്.
തിരുവനന്തപുരം: പേ വിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് പ്രത്യേക കര്‍മ്മപരിപാടി ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊച്ചി: സാമ്പത്തികവര്‍ഷം 22-23 ലെ ശക്തമായ ഒന്നാംപാദ ഫലങ്ങളുടെ പിന്‍ബലത്തില്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സുമായി സഹകരിച്ച്, നികുതിദായകരെ സഹായിക്കുന്നതിനായി ആദായനികുതിയുടെ ഇ-ഫയലിംഗ് പോര്‍ട്ടലിലെ ഇ-പേ ടാക്‌സ് സൗകര്യം വഴി പണമടയ്ക്കുന്നതിനുള്ള സംവിധാനം ഫെഡറൽ ബാങ്ക് സജ്ജമാക്കി.
കൊച്ചി: രാജ്യത്തെ വായ്പകള്‍ക്കായുള്ള ആവശ്യം വാര്‍ഷികാടിസ്ഥാനത്തില്‍ 40 ശതമാനം വര്‍ധനവോടെ 2022 മാര്‍ച്ചില്‍ എക്കാലത്തേയും ഉയര്‍ന്ന നിലയിലെത്തിയതായി ട്രാന്‍സ് യൂണിയന്‍ സിബില്‍ പുറത്തു വിട്ട ക്രെഡിറ്റ് മാര്‍ക്കറ്റ് ഇന്‍ഡിക്കേറ്ററിന്‍റെ ഏറ്റവും പുതിയ പതിപ്പ് ചൂണ്ടിക്കാട്ടുന്നു.
കൊച്ചി: സീ കേരളം ചാനലിൽ സ്നേഹനിർഭരമായ കുടുംബത്തിന്റെ ഹൃദയസ്പർശിയായ കഥ പറയുന്ന 'കുടുംബശ്രീ ശാരദ' നൂറാം എപ്പിസോഡ് പിന്നിടുന്നു. ഈ വരുന്ന വ്യാഴാഴ്ച (ജൂലായ് 21) പരമ്പരയുടെ നൂറാമത്തെ എപ്പിസോഡ് സീ കേരളം സംപ്രേഷണം ചെയ്യും.