June 13, 2026

Login to your account

Username *
Password *
Remember Me

നഗ്ന ഫോട്ടോഷൂട്ടിൽ രൺവീറിനെതിരെ കേസ്‌

മുംബൈ: നഗ്ന ഫോട്ടോഷൂട്ട്‌ നടത്തിയ നടൻ രൺവീർ സിങിനെതിരെ കേസെടുത്തു. സ്‌ത്രീകളെ അവഹേളിക്കുന്നു എന്ന പരാതിയിലാണ്‌ കേസ്‌. മുംബൈയിലെ ഒരു എൻജിഒയും വനിതാ അഭിഭാഷകയുമാണ്‌ രൺവീറിനെതിരെ പരാതി നൽകിയത്‌.

പേപ്പർ മാഗസിനു വേണ്ടിയുള്ള രൺവീറിന്റെ ന്യൂഡ് ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഫോട്ടോഷൂട്ടിലൂടെ സ്‌ത്രീകളെ അപമാനിച്ചുവെന്നാണ്‌ പരാതി. പരാതിയിൽ ചെമ്പുർ പൊലീസാണ്‌ കേസെടുത്തത്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 53 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...