June 11, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
പാലക്കാട് : സംസ്ഥാന സാമൂഹ്വ നീതി വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ കല്ലേറ്റുംകര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ്റെ (നിപ്മർ ) സഞ്ചരിക്കുന്ന റീഹാബ് യൂണിറ്റായ റീഹാബ് ഓൺ വീൽ അട്ടപ്പാടിയിലെത്തി.
തിരുവനന്തപുരം: രാജ്യത്തെ കർഷകരെ പൂർണമായും പ്രോത്സാഹിപ്പിക്കുക എന്ന ഓർമപ്പെടുത്തൽ നൽകികൊണ്ട് ആചരിക്കപ്പെടുന്ന കിസാൻ എക്‌സ്‌പോ 2021 ന്റെ ഭാഗമായി കാർഷിക രംഗത്ത് മികച്ച രീതിയിലുളള സംഭാവനകൾ നൽകിയ കർഷകരെയും കാർഷിക വ്യവസായിക രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച്ചവച്ച വ്യക്തികളേയും പ്രസ്ഥാനങ്ങളേയും ആദരിച്ചു.
കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്റെ മുന് നിര കമ്പനിയായ ഗോദ്റെജ് ആന്ഡ് ബോയ്സിന്റെ ഭാഗമായ ഗോദ്റെജ് സെക്യൂരിറ്റി സൊല്യൂഷന്സ് പുതിയ സീത്രൂ കളര് എന്വി+ എന്ന നൈറ്റ് കളര് വിഷന് ലഭിക്കുന്ന സിസിടിവി കാമറ അവതരിപ്പിച്ചുകൊണ്ട് സുരക്ഷാ ശ്രേണി വികസിപ്പിച്ചു.
ആള്‍ക്കൂട്ട ആക്രമണം തടയാന്‍ കർശന നിയമ നിര്‍മ്മാണവുമായി ജാര്‍ഖണ്ഡ്. ഡിസംബര്‍ 21നാണ് ജാര്‍ഖണ്ഡ് നിയമസഭ ആള്‍ക്കൂട്ട് ആക്രമണവും ആള്‍ക്കൂട്ട കൊലപാതകവും തടയാനുള്ള ബില്ല് പാസാക്കിയത്. രാജസ്ഥാനും പശ്ചിമ ബംഗാളിനും പിന്നാലെ ആള്‍ക്കൂട്ട കൊലപാതകം തടയാന്‍ നിയമ നിര്‍മ്മാണം നടപ്പിലാക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ജാര്‍ഖണ്ഡ്.
തിരുവനന്തപുരം: തൃക്കാക്കര എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ടി തോമസ് അന്തരിച്ചു. തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ അർബുധ ബാധയെത്തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3205 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 645, എറണാകുളം 575, കോഴിക്കോട് 313, കോട്ടയം 253, കൊല്ലം 224, തൃശൂര്‍ 194, പത്തനംതിട്ട 186, മലപ്പുറം 181, കണ്ണൂര്‍ 157, ആലപ്പുഴ 136, ഇടുക്കി 120, വയനാട് 87, പാലക്കാട് 77, കാസര്‍ഗോഡ് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കൊച്ചി: രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കും ഇന്ത്യയിലെ ഏറ്റവും വലിയ ട്രേഡ് ഫിനാന്‍സ് പ്ലാറ്റ്ഫോമുകളില്‍ ഒന്നായ വയന നെറ്റ്വര്‍ക്കും ചേര്‍ന്നുള്ള ബാങ്ക്-ഫിന്‍ടെക്ക് പങ്കാളിത്തത്തിന് ഇബ്സി ഗ്ലോബല്‍ ഫിന്‍ടെക്ക് ഇനൊവേഷന്‍ പുരസ്ക്കാരം ലഭിച്ചു.
ആലങ്ങാട്: സാമൂഹ്യക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഓറഞ്ച് ദി വേള്‍ഡിന്റെ ഭാഗമായി സ്ത്രീകളുടെയും പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ആലങ്ങാട് പഞ്ചായത്തിൻെറയും ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻ്റെയും ഐ.സി.ഡി.എസ്സിൻ്റയും ആഭിമുഖ്യത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചു.
കൊച്ചി: കോടിക്കണക്കിനു വരുന്ന ഇന്ത്യക്കാര്‍ക്കുള്ള പ്രാഥമിക ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്താനായി രാജ്യത്തെ പ്രമുഖ ഇ-ഗവേണന്‍സ് സ്ഥാപനമായ പ്രോട്ടിയന്‍ (പഴയ എന്‍എസ്ഡിഎല്‍ ഇ-ഗവേണന്‍സ്) 'പ്രോട്ടിയന്‍ ക്ലിനിക്' എന്ന പേരില്‍ ആരോഗ്യ സംരക്ഷണ പരിഹാരം അവതരിപ്പിച്ചു.
പൂജപ്പുരയിലെ പി. എൻ. പണിക്കരുടെ പ്രതിമ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് (ഡിസംബർ 23) അനാവരണം ചെയ്യും. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് വിമാനത്തിലെത്തുന്ന രാഷ്ട്രപതി രാവിലെ 11.30ന് പ്രതിമാനാവരണം നിർവഹിക്കും. തുടർന്ന് പൊതുസമ്മേളനത്തിൽ പങ്കെടുക്കും.
Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 37 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...